ഒബ്റോയി ട്രൈഡന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുംബൈയിലെ ഒബ്റോയി ഹോട്ടലിന്റെ ഉൾവശം

ഒബ്റോയി മുംബൈ, ഹിൽട്ടൺ ടവേർസ് എന്നും ട്രിഡന്റ് ടവേർസ് എന്നും കൂടി അറിയപ്പെടുന്ന ഒബ്റോയി ട്രിഡന്റ് 333 മുറികളോടു കൂടീയ മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ്‌. ഒബ്റോയ് ഹോട്ടൽസ് & റിസോർട്ട്സിന്റെ ഉടമസ്ഥതയിൽ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടൽ ഇന്ത്യയിലെ ഏറ്റവും ചെലവു കൂടിയ ഹോട്ടലുകളിൽ ഒന്നു കൂടിയാണ്‌[1].

2008-ലെ ഭീകരവാദി ആക്രമണം[തിരുത്തുക]

ഒബ്റോയി ഹോട്ടലിന്റെ ലോബി

2008 നവംബർ 26-ന്‌ ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ ഈ ഹോട്ടൽ ഏതാണ്ട് തീവ്രവാദി നിയന്ത്രണത്തിലായിരുന്നു. ഇവിടെ താമസിച്ചിരുന്ന 40 പേർ ആക്രമണങ്ങളിൽ പെട്ടു. [2]

അവലംബം[തിരുത്തുക]

  1. Ashish K Tiwari (August 05, 2008 04:21 IST). "Mumbai hotels set for 40% tariff hike". DNA (online).  തിയതിയ്ക്ക് നൽകിയ വില പരിശോധിക്കുക |date= (സഹായം)
  2. "Terror attacks in Mumbai; 80 dead, over 900 injured". Times of India. November 27, 2008. ശേഖരിച്ചത് 2008-11-26. 

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒബ്റോയി_ട്രൈഡന്റ്&oldid=2230647" എന്ന താളിൽനിന്നു ശേഖരിച്ചത്