ഒഫ് ദീ ഐ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒഫ് ദീ ഐ സിംഗ്
പ്രമാണം:Of-thee-i-sing.jpg
കർത്താവ്ബറാക്ക് ഒബാമ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
പ്രസാധകൻനോഫ് ബുക്ക്സ് ഫോർ യംഗ് റീഡേർസ്
പ്രസിദ്ധീകരിച്ച തിയതി
നവംബർ 16, 2010
മാധ്യമംPrint (Hardcover)
ഏടുകൾ40
ISBN0-375-83527-X
മുമ്പത്തെ പുസ്തകംദി ഒഡാസിറ്റി ഒഫ് ഹോപ്

അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക്ക് ഒബാമ രചിച്ച ഒരു കുട്ടികളുടെ പുസ്തകമാണ് ഒഫ് ദീ ഐ സിംഗ്: എ ലെറ്റർ റ്റു മൈ ഡോട്ടെർസ് (ഇംഗ്ലീഷ്: Of Thee I Sing: A Letter to My Daughters ). ലോറെൻ ലോങ് ആണ് ഈ പുസ്തകത്തിലെ ചിത്രീകരണങ്ങൾ ചെയ്തിരിക്കുന്നത്. [1] പ്രഗൽഭരായ 13 അമേരിക്കക്കാരുടെ കഥകളാണ് ഈ പുസ്തകത്തിൽ പറയുന്നത്: ജോർജ്ജ് വഷിംഗ്ടൺ, അബ്രഹാം ലിങ്കൺ, മാർട്ടിൻ ലൂഥർ കിംഗ്, നീൽ ആംസ്റ്റ്രോങ്, സിറ്റിംഗ് ബുൾ, സീസ്സർ ഷവേസ്, ബില്ലി ഹോളിഡേ, മായാ ലിൻ, ആൽബർട്ട് ഐൻസ്റ്റീൻ (അദ്ദേഹം ജനിച്ചത് ജർമ്മനിയിലായിരുന്നു), ജോർജ്യ ഒ കീഫ്, ജാക്കി റോബിൻസൺ, ഹെലെൻ കെല്ലർ, and ജേൻ ആദംസ് എന്നിവരാണ് അവർ.[2] 2008-ൽ പ്രസിഡന്റായി ചുമതലയേൽക്കുന്നതിനു മുൻപേ തന്നെ ഒബാമ ഈ പുസ്തകത്തിന്റെ രചന പൂർത്തിയാക്കിരുന്നു.[3]

അവലംബം[തിരുത്തുക]

  1. Kehe, Marjorie (September 14, 2010). "Obama adds a children's book to his publishing credentials". The Christian Science Monitor. ശേഖരിച്ചത് 2010-09-14.
  2. Spillius, Alex (2010-11-16). "Barack Obama releases children's book Of Thee I Sing". The Daily Telegraph. London. ശേഖരിച്ചത് 2010-12-17.
  3. NOVECK, JOCELYN (November 16, 2010). "Now he's really made it! Obama out with kids book". Associated Press. ശേഖരിച്ചത് 2010-11-17. Obama actually wrote Of Thee I Sing in 2008, after he was elected but before taking office
"https://ml.wikipedia.org/w/index.php?title=ഒഫ്_ദീ_ഐ_സിംഗ്&oldid=2521117" എന്ന താളിൽനിന്ന് ശേഖരിച്ചത്