ഒപ്പോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
                                    ഒപ്പോ ഇലക്ട്രോണിക്സ് 

ഒപ്പോ എന്നത് ചൈന ആസ്ഥാനമായ ഇലക്ട്രോണിക്സ് കമ്പനിയാണ് .2004 ഇത് സ്ഥാപിതമായത്.ചൈന,മ്യാന്മാർ,ഫിലിപീൻസ്,വിയെറ്റ്നാം,തായ്‌ലാൻഡ്‌,ഇന്ത്യ,ശ്രീലങ്ക,പാകിസ്താൻ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ പ്രാദേശിക ഡിവിഷനുകൾ ഉണ്ട്.ടോണി ചെൻ ആണ് സ്ഥാപകൻ.സ്മാർട്ട്‌ഫോൺ,ബ്ലൂ റേ പ്ലെയർ,ആംബ്ലിഫെയർ,ഹെഡ് ഫോൺ,എന്നിവയാണ് ഉത്‌പന്നങ്ങൾ.ഒപ്പോയുടെ ഇന്ത്യയിലെ ബ്രാൻഡ്‌ അംബാസിഡർ ഋത്വിക് റോഷനും സോനം കപൂറുമാണ്.[1]

 1. "Oppo Reno Unboxing Video".
"https://ml.wikipedia.org/w/index.php?title=ഒപ്പോ&oldid=3141944" എന്ന താളിൽനിന്ന് ശേഖരിച്ചത്