ഉള്ളടക്കത്തിലേക്ക് പോവുക

ഒന്നാം ലോക്‌സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

border:1px solid #aaa; padding:1px; font-size:90%; width:225px; background-color:#f9f9f9; text-align:center;"

ഭാരതം: രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


കവാടം:ഇന്ത്യ · കവാടം:രാഷ്ട്രീയം

സ്വാതന്ത്രാനന്തരം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ രൂപീകരിച്ച ഒന്നാം ലോക്‌സഭ 15 ഏപ്രിൽ 1952 ൽ നിലവിൽ വന്നു. ആദ്യ ലോക്‌സഭയുടെ കാലാവധി 4 ഏപ്രിൽ 1957 വരെ ആയിരുന്നു.


ഒന്നാം ലോക്‌സഭയിലെ അംഗങ്ങൾ

[തിരുത്തുക]

ഒന്നാം ലോകസഭയിൽ ഇന്നത്തെ രീതിയിലുള്ള സംസ്ഥാന ക്രമീകരണം അല്ലാതെ ആകെ 28 പ്രദേശങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. [1]

ക്ര.നം.സംസ്ഥാനംഅംഗങ്ങളുടെ എണ്ണം
1അജ്മീർ2
2ആൻഡമാൻ നിക്കോബാർ1
3ആസ്സാം15
4ഭോപാൽ2
5ബിഹാർ58
6ബിലാസ്‌പൂർ1
7ബോംബൈ49
8കൂർഗ്1
9ഹിമാചൽ പ്രദേശ്3
10ഹൈദരാബാദ്25
11ജമ്മു കാശ്മീഷ്6
12കച്ച്2
13മധ്യ ഭാരത്11
14മധ്യ പ്രദേശ്35
15മദ്രാസ്81
16മണിപ്പൂർ2
17മൈസൂർ11
18ഡെൽഹി4
19ഒഡീഷ22
20പട്യാല കിഴക്കൻ പഞ്ചാബ് പ്രദേശങ്ങൾ6
21പഞ്ചാബ്19
22രാജസ്ഥാൻ24
23സൗരാഷ്ട്ര8
24തിരു-കൊച്ചി13
25ത്രിപുര2
26ഉത്തർ പ്രദേശ്93
27വിന്ധ്യ പ്രദേശ്6
28പശ്ചിമ ബംഗാൾ39

കേരളത്തിൽ നിന്നുമുള്ള അംഗങ്ങൾ

[തിരുത്തുക]

ഇന്നത്തെ കേരളം ഉൾപ്പെട്ടിരുന്നത് തിരു-കൊച്ചി, മദ്രാസ് എന്നീ സംസ്ഥാന ഭാഗങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. തിരുവിതാംകൂർ - കൊച്ചി സംസ്ഥാനത്തു നിന്നും 13 അംഗങ്ങളും മദ്രാസ് സംസ്ഥാനത്തു നിന്നും ഇന്നത്തെ കേരളം ഉൾപ്പെടുന്ന പ്രദേശങ്ങൾ ആയ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തലശ്ശേരി എന്നീ പ്രദേശങ്ങളും ഉൾപ്പെടെ ആകെ 18 അംഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.[2] [3]


  1. ലോക്‌സഭയുടെ സൈറ്റിൽ നിന്നും.
  2. ലോക്സഭ സൈറ്റിൽ നിന്നും. തിരുക്കൊച്ചി സംസ്ഥാനത്തു നിന്നുള്ള ഒന്നാമത്തെ ലോക്‌സഭാ അംഗങ്ങൾ
  3. ലോക്സഭ സൈറ്റിൽ നിന്നും. മദ്രാസ് സംസ്ഥാനത്തു നിന്നുള്ള ഒന്നാമത്തെ ലോക്‌സഭാ അംഗങ്ങൾ
"https://ml.wikipedia.org/w/index.php?title=ഒന്നാം_ലോക്‌സഭ&oldid=3986485" എന്ന താളിൽനിന്ന് ശേഖരിച്ചത്