ഒന്നാം കർണ്ണാട്ടിക് യുദ്ധം
ദൃശ്യരൂപം
ഒന്നാമത്തെ കർണാട്ടിക് യുദ്ധം യൂറോപ്പിലെ ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്റെ ചുവടുപിടിച്ചായിരുന്നു. ഇതിൽ ഫ്രാൻസും ബ്രിട്ടണും വിരുദ്ധ ചേരികളിലായിരുന്നു. ഇന്ത്യയിലെ ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഈ യുദ്ധത്തെ സംബന്ധിച്ച് ഒരു നിക്ഷേപ നയം അവംലംബിക്കുന്നതാണ് നല്ലതെന്ന് മലസ്സിലാക്കിയ ഫ്രഞ്ച് ഗവർണറായിരുന്ന ഡ്യൂപ്ലൈ ഇംഗ്ലീഷുകാരുമായി ചർച്ചകൾ നടത്തി. എന്നാൽ ഇംഗ്ലീഷുകാർ ഇതിനു തയാറായില്ല. ഡ്യൂപ്ലൈ ഇംഗ്ലീഷുകാരിൽ നിന്നും മദ്രാസ്സ് പിടിച്ചെടുത്തു .