ഒനഗഡോറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Onagadori
Gold Onagadori.jpg
Conservation statusendangered[1]:152
Country of originJapan
Useexhibition breed
Traits
Weight
Skin colouryellow[അവലംബം ആവശ്യമാണ്]
Egg colourlight brown[അവലംബം ആവശ്യമാണ്]
Comb typesingle
Classification
Black-breasted red cock

ചരിത്രപരമായ ജാപ്പനീസ് സങ്കരവർഗ്ഗത്തിൽപ്പെട്ട ഒരിനം കോഴി ആണ് ഒനഗഡോറി .(Japanese: 尾長鶏, "long-tailed chicken") നീണ്ട വാൽ ഇതിൻറെ സവിശേഷതയാണ്. പതിനേഴാം നൂറ്റാണ്ടിൽ തെക്കൻ ജപ്പാനിലെ ഷിക്കോകു ദ്വീപിലെ കൊച്ചി പ്രിഫെക്ചറിൽ ഒനഗഡോറിയെ വളർത്തിയിരുന്നു. 1952-ൽ ജാപ്പനീസ് നാഷണൽ നാച്യൂറൽ ട്രെഷറിൽ ഈ കോഴിയെ നാമനിർദ്ദേശം ചെയ്തിരുന്നു. ഈ ഇനം കോഴി ജർമൻ ഫീനിക്സ് ഇനത്തിലെ മുൻഗാമികളിലൊരാളാണ്.[2]

അവലംബം[തിരുത്തുക]

  1. Barbara Rischkowsky, D. Pilling (eds.) (2007). List of breeds documented in the Global Databank for Animal Genetic Resources, annex to The State of the World's Animal Genetic Resources for Food and Agriculture. Rome: Food and Agriculture Organization of the United Nations. ISBN 9789251057629. Accessed May 2014.
  2. Phoenix Chicken. The Livestock Conservancy. Accessed September 2018.
"https://ml.wikipedia.org/w/index.php?title=ഒനഗഡോറി&oldid=3239260" എന്ന താളിൽനിന്ന് ശേഖരിച്ചത്