ഒട്ടകമുള്ള്
ദൃശ്യരൂപം
ഒട്ടകമുള്ള് | |
---|---|
ഒട്ടകമുള്ള് - പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. maurorum
|
Binomial name | |
Alhagi maurorum | |
Synonyms | |
|
ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് ഒട്ടകമുള്ള്.(ശാസ്ത്രീയനാമം: Alhagi maurorum). മധ്യധരണ്യാഴി മുതൽ റഷ്യ വരെയുള്ള സ്ഥലമാണ് ഇതിന്റെ ജന്മദേശം. 6 അടിയോളം വലിപ്പം വയ്ക്കുന്ന വലിയകിഴങ്ങിൽ നിന്നാണ് പുതിയ തൈകൾ ഉണ്ടാവുന്നത്. 20 അടി ദൂരെ നിന്നുപോലും തൈകൾ മുളയ്ക്കാറുണ്ട്. ഉത്തരേന്ത്യയിലെ മരുപ്രദേശങ്ങളിൽ ധാരാളമായി കാണാറുണ്ട്. തടിയിൽ നിന്നും കിട്ടുന്ന പശ യാസശർക്കര എന്ന് അറിയപ്പെടുന്നു. പലവിധ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്. [1]
അവലംബം
[തിരുത്തുക]- 'eFloras 2008. Flora of Pakistan. Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA.
- Medikus, F.K. 1787. Vorles. Churpfälz. Phys.-Öcon. Ges. 2: 397.
- ഒട്ടകമുള്ള് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 07-Oct-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Alhagi maurorum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Alhagi maurorum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.