ഒജിബ്‍വെ (ചിപ്പേവാ) ഇന്ത്യൻ വർഗ്ഗക്കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ojibwe (Chippewa)
Ojibwe Language Map.png
Distribution of Ojibwe-speaking people
ആകെ ജനസംഖ്യ
170,742 in United States (2010)[1]
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ
Canada (Quebec, Ontario, Manitoba)
United States (Michigan, Wisconsin, Minnesota, North Dakota)
ഭാഷകൾ
English, Ojibwe, French
മതം
Midewiwin, Catholicism, Methodism
അനുബന്ധ ഗോത്രങ്ങൾ
Odawa, Potawatomi, Oji-Cree, and other Algonquian peoples

 

ഒജിബ്‍വെ, ഒജിബ്‍വ അല്ലെങ്കിൽ ചിപ്പേവാ എന്നറിയപ്പെടുന്നത് ഐക്യനാടുകളിലും കാനഡയിലുമായി അധിവസിക്കുന്ന തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരാണ്. വടക്കെ അമേരിക്കയിൽ ഇവർ അനിഷിനാബെഗ് സമൂഹത്തിലുൾപ്പെട്ടിരിക്കുന്നു. ഐക്യനാടുകളിൽ റിയോ ഗ്രാൻഡ് നദിയ്ക്ക് വടക്കു ഭാഗത്തുള്ള ഏറ്റവും വലിയ തദ്ദേശീയ ഇന്ത്യൻ വംശമാണിത്. കാനഡയിൽ ഫസ്റ്റ് നേഷൻസ് എന്നറിയപ്പെടുന്ന ഇവർ “ക്രീ” വർഗ്ഗക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ തദ്ദേശീയ ജനവിഭാഗമാണ്. ഐക്യനാടുകളിൽ നവാജോ, ചെറോക്കി, ലക്കോട്ട-ഡക്കോട്ട-നക്കോട്ട ജനങ്ങൾ കഴിഞ്ഞാൽ തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാരിലെ നാലാമത്തെ വലിയ വിഭാഗമാണിവർ. 

അവലംബം[തിരുത്തുക]

  1. http://www.cdc.gov/minorityhealth/populations/REMP/aian.html