ഒഗൂർ ഭാഷകൾ
ദൃശ്യരൂപം
Oghur | |
---|---|
ഭൗമശാസ്ത്രപരമായ സാന്നിധ്യം | Astrakhan Oblast, Chuvashia, Dagestan |
ഭാഷാ കുടുംബങ്ങൾ | Turkic
|
വകഭേദങ്ങൾ | |
Glottolog | bolg1249 |
തുർക്കിക് ഭാഷാ കുടുംബത്തിലെ ഒരു കൂട്ടം ഭാഷകളുടെ ശാഖയാണ് ഒഗൂർ ഭാഷകൾ. ഒഗുർ, ഒഗൂറിക്,[2] ബൽഗർ, പ്രി പ്രോ ബൾഗേറിക്,[3] ലിർ തുർക്കിക്, ആർ തുർക്കിക് എന്നീ പേരുകളിലേല്ലാം ഈ ഭാഷാ കൂട്ടം അറിയപ്പെടുന്നുണ്ട്. ഈ ഭാഷാ കുടുംബത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ഏക ഭാഷ മധ്യ റഷ്യയിൽ നിലനിൽക്കുന്ന ചുവാഷ് ഭാഷയാണ്. ഈ ഭാഷാ കുടുംബത്തിലുള്ള ഭാഷകൾ ചില നാടോടികളായ ആദിവാസി വിഭാഗങ്ങൾ സംസാരിക്കുന്നുണ്ട്. ഒനോഗുർസ്, ബൽഗർസ്, കസാര്‌സ് പോലുള്ള ആദിമ ജനവിഭാഗങ്ങളാണ് ഈ ഭാഷകൾ സംസാരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ Golden 1992, പുറം. 110.
- ↑ Golden 2011, പുറം. 30.
- ↑ Golden 2011, പുറം. 39.