ഉള്ളടക്കത്തിലേക്ക് പോവുക

ഒക്സാന സ്ലെസാരെങ്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒക്സാന സ്ലെസാരെങ്കോ
 
Born (1970-04-27) ഏപ്രിൽ 27, 1970 (age 56) വയസ്സ്)
Team
Curling clubRodnik CC (യെക്കാറ്റെറിൻബർഗ്)
Career
Member Association Russia
World Wheelchair Championship
appearances
8 (2004, 2005, 2007, 2008, 2011, 2012, 2013, 2015)
Paralympic
appearances
1 (2014)

ഒരു റഷ്യൻ വീൽചെയർ കർലറാണ് ഓക്‌സാന വ്‌ളാഡിമിറോവ്ന സ്ലെസാരെങ്കോ [1] (റഷ്യൻ: Окса́на Влади́мировна Слесаре́нко; ജനിച്ചത് ഏപ്രിൽ 27, 1970, സ്വെർഡ്ലോവ്സ്കിൽ).[2]

പ്രാദേശിക സ്പോർട്സ് ക്ലബ്ബായ "റോഡ്‌നിക്" (യെക്കാറ്റെറിൻബർഗ്) അംഗമായ അവർ 2003-ൽ വീൽചെയർ കർലിംഗ് ആരംഭിച്ചു.[3]റഷ്യയിലെ ആദ്യത്തെ വീൽചെയർ കർലിംഗ് ടീമായിരുന്നു റോഡ്‌നിക്.[4][5]

2014-ലെ വിന്റർ പാരാലിമ്പിക് ഗെയിമുകളിലും എട്ട് ലോക വീൽചെയർ കർലിംഗ് ചാമ്പ്യൻഷിപ്പിലും ഒക്സാന പങ്കെടുത്തു.

1986-ൽ 16 വയസ്സുള്ളപ്പോൾ ഒരു വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റിരുന്നു.[6]

അവാർഡുകൾ

[തിരുത്തുക]

ടീമുകൾ

[തിരുത്തുക]
Season Skip Third Second Lead Alternate Coach Events
2003–04 Victor ErshovValeriy ChepilkoAndrey SmirnovOxana SlesarenkoNikolay MelnikovOleg NarinyanWWhCC 2004 (9th)
2004–05 Victor ErshovAndrey SmirnovNikolay MelnikovOxana SlesarenkoValeriy ChepilkoOleg NarinyanWWhCC 2005 (15th)
2006–07 Nikolay MelnikovAndrey SmirnovValeriy ChepilkoOxana SlesarenkoVictor ErshovOleg NarinyanWWhCC 2007 (8th)
2007–08 Andrey SmirnovNikolay MelnikovMarat RomanovOxana SlesarenkoOleg MakarovEfim ZhidelevWWhCC 2008 (10th)
2010–11 Andrey Smirnov (4th)Marat Romanov (skip)Alexander ShevchenkoSvetlana PakhomovaOxana SlesarenkoVladimir Shevchenko,
Anton Batugin
WWhCC 2011 (4th)
2011–12 Andrey SmirnovMarat RomanovAlexander ShevchenkoSvetlana PakhomovaOxana SlesarenkoMargarita NesterovaWWhCC 2012 1st, gold medalist(s)
2012–13 Andrey SmirnovMarat RomanovAlexander ShevchenkoSvetlana PakhomovaOxana SlesarenkoAnton BatuginWWhCC 2013 (5th)
2013–14 Andrey SmirnovAlexander ShevchenkoSvetlana PakhomovaMarat RomanovOxana SlesarenkoAnton BatuginWPG 2014 2nd, silver medalist(s)
2014–15 Andrey SmirnovMarat RomanovOxana SlesarenkoAlexander ShevchenkoSvetlana PakhomovaAnton BatuginWWhCC 2015 1st, gold medalist(s)
2018–19 Andrey SmirnovOxana SlesarenkoOleg PerminovOlga StrepetovaEugeny PinzheninSergey Shamov,
Sophia Yarutina
RWhCC 2019 2nd, silver medalist(s)[10]
2019–20 Andrey SmirnovOxana SlesarenkoOleg PerminovOlga RashchektaevaVictor ErshovRWhCC 2020 2nd, silver medalist(s)[11]

അവലംബം

[തിരുത്തുക]
  1. Other writing: Oksana Slesarenko.
  2. ഒക്സാന സ്ലെസാരെങ്കോ on the World Curling Federation database വിക്കിഡാറ്റയിൽ തിരുത്തുക
  3. Родник(in Russian)
  4. ""Спорт для инвалидов в нашей стране - единственная возможность нормально заработать"" (in റഷ്യൻ). e1.ru - новости Екатеринбурга. April 3, 2014. Archived from the original on January 13, 2017. Retrieved July 14, 2020.
  5. "Спортсмены Сборной России по керлингу на колясках – Чемпионы Мира 2012 года" (in റഷ്യൻ). Министерство физической культуры и спорта Свердловской области. March 1, 2012.[പ്രവർത്തിക്കാത്ത കണ്ണി]
  6. Зоя Андреевна Слесаренко: «Врачи боялись, что Оксана не выживет, а о занятиях спортом и речи не шло»(in Russian)
  7. Указ Президента Российской Федерации от 17 марта 2014 года № 144 «О награждении государственными наградами Российской Федерации» Archived 2016-02-03 at the Wayback Machine
  8. "Приказ Министерства спорта РФ от 22 апреля 2013 г. № 45-нг «О присвоении почетного спортивного звания „Заслуженный мастер спорта России"»" (PDF) (in റഷ്യൻ). Ministry of Sports of the Russian Federation. 22 April 2013. p. 2. Archived from the original (PDF) on 2020-07-14. Retrieved 24 February 2017.
  9. "Russia's Slesarenko Named IPC Athlete of the Month". International Paralympic Committee. March 8, 2012.
  10. "Чемпионат России по кёрлингу на колясках 2019". Федерация кёрлинга России. Archived from the original on August 21, 2019. Retrieved August 21, 2019.(in Russian)
  11. "Чемпионат России по кёрлингу на колясках 2020". Федерация кёрлинга России. March 22, 2020. Archived from the original on March 23, 2020. Retrieved March 22, 2020.(in Russian)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒക്സാന_സ്ലെസാരെങ്കോ&oldid=4117085" എന്ന താളിൽനിന്ന് ശേഖരിച്ചത്