ഒക്ടോബർ 9
ദൃശ്യരൂപം
(ഒക്ടോബർ 09 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 9 വർഷത്തിലെ 282 (അധിവർഷത്തിൽ 283)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1604 - ക്ഷീരപഥത്തിലെ അടുത്തകാലത്ത് ദർശിച്ച അവസാന സൂപ്പർനോവ.
- 1760 - റഷ്യ ബെർലിൻ കീഴടക്കി.
- 1806 - പ്രഷ്യ ഫ്രാൻസിനോട് യുദ്ധം പ്രഖ്യാപിച്ചു.
- 1820 - ഇക്വഡോറിന്റെ റിപ്പബ്ലിക് ദിനം.
- 2006 - ഉത്തര കൊറിയ അണുബോംബ് പരീക്ഷിച്ചു.
- 2006 - ഐക്യ രാഷ്ട്ര സംഘടനയുടെ അടുത്ത സെക്രട്ടറി ജനറലായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രി ബാൻ കി മൂണിനെ രക്ഷാ സമിതി നാമനിർദ്ദേശം ചെയ്തു.
- 2006 - വയലാർ അവാർഡിന് സേതു അർഹനായി.
ജനനം
[തിരുത്തുക]മരണം
[തിരുത്തുക]മറ്റു പ്രത്യേകതകൾ
[തിരുത്തുക]- ലോക തപാൽ ദിനം[1]
- ↑ "World Post Day 2015". http://www.altiusdirectory.com/. Archived from the original on 2017-09-24. Retrieved 16 ഒക്ടോബർ 2015.
{{cite web}}: External link in(help)|website=