ഒക്കവാങ്കോ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒക്കവാങ്കോ
River
Okavango River Sign.jpg
Sign overlooking a ferry crossing on the Okavango from Botswana into Namibia
രാജ്യങ്ങൾ Angola, Namibia, Botswana
അഴിമുഖം
 - സ്ഥാനം Moremi Game Reserve, Botswana
നീളം 1,700 കി.മീ (1,056 മൈ)
നദീതടം 530,000 കി.m2 (204,634 ച മൈ)
Discharge
 - ശരാശരി 475 m3/s (16,774 cu ft/s)
 - max 1,000 m3/s (35,315 cu ft/s)
 - min 350 m3/s (12,360 cu ft/s)
Okavango River Basin map.png
Okavango river basin map

ഒക്കവാങ്കോ നദി തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു നദിയാണ് (നേരത്തെ Okovango or Okovanggo). ദക്ഷിണ ആഫ്രിക്കയിലെ നാലാമത്തെ ഏറ്റവും നീളം കൂടിയ നദി ആണ്. 1,600 കി. മീ. (990 മൈൽ) നീളമുള്ള ഈ നദി തെക്കൻ ആഫ്രിക്കയിലെ നാലാമത്തെ ഏറ്റവും നീളം കൂടിയ നദിയാണ്. അംഗോളയിൽ നിന്നാരംഭിക്കുന്ന ഈ നദി അവിടെ പോർച്ചുഗീസ് പേരായ റിയോ കുബാങ്കോ എന്നാണറിയപ്പെടുന്നത്. കൂടുതൽ തെക്കു ഭാഗത്തേയ്ക്ക് പോകുമ്പോൾ ഇത് അംഗോളയും നമീബിയയും തമ്മിലുള്ള അതിർത്തിയുടെ ഭാഗമാകുകയും പിന്നീട് ബോഡ്സ്വാനയിലേക്ക് ഒഴുകി ഇത് മൊറെമി ഗെയി റിസർവ്വിലൂടെ കടന്നുപോകുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒക്കവാങ്കോ_നദി&oldid=2832994" എന്ന താളിൽനിന്ന് ശേഖരിച്ചത്