ഒകാപ്പി വന്യജീവി സങ്കേതം

Coordinates: 02°00′00″N 28°30′00″E / 2.00000°N 28.50000°E / 2.00000; 28.50000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Okapi Wildlife Reserve
Epulu River in the Okapi Wildlife Reserve
Map showing the location of Okapi Wildlife Reserve
Map showing the location of Okapi Wildlife Reserve
LocationDemocratic Republic of the Congo
Nearest cityIsiro
Coordinates02°00′00″N 28°30′00″E / 2.00000°N 28.50000°E / 2.00000; 28.50000
Area13,726.25 km2 (5,299.73 sq mi)[1]
Established1992[2]
Governing bodyl'Institut Congolais pour la Conservation de la Nature (ICCN)
TypeNatural
Criteriax
Designated1996 (20th session)
Reference no.718
State PartyDemocratic Republic of the Congo
RegionAfrica
Endangered1997–present

ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയുടെ വടക്കുകിഴക്കു ഭാഗത്തായി ഇറ്ററി മഴക്കാടുകളിൽ സ്ഥിതി ചെയ്യുന്ന ലോക പൈതൃക സ്ഥലമാണ് ഒകാപി വന്യജീവി സങ്കേതം (Okapi Wildlife Reserve) [3]. ഏതാണ്ട് 14,000 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഒകാപി വന്യജീവി സങ്കേതം ഇറ്ററിവനത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗം ഉൾപ്പെടുന്നു.

വൈവിധ്യം[തിരുത്തുക]

നെപൊകൊ, ഇറ്ററി, എപുലു തുടങ്ങിയ നദികൾ ഒകാപി വന്യജീവി സങ്കേതത്തിലൂടെയാണ് ഒഴുകുന്നത്. ഈ വന്യമൃഗസങ്കേതത്തിൽ ഏകദേശം 5,000  ഓകാപികളും 4,000 ആനകളും, 2,000 പുള്ളിപുലികളും, ചിമ്പാൻസികളും മുതലകളും മറ്റു ജീവികളും വസിക്കുന്നുണ്ട്. 300 ലധികം തരം പക്ഷികൾ  ഉൾക്കൊള്ളുന്ന ഈ പ്രദേശം ആഫ്രിക്കയിലെ പക്ഷി സംരക്ഷണത്തിന് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്. .[4] 

അവലംബം[തിരുത്തുക]

  1. INSTITUT CONGOLAIS POUR LA CONSERVATION DE LA NATURE. Okapi Archived 2005-01-18 at the Wayback Machine.
  2. "Okapi". Archived from the original on 1997-07-10. Retrieved 2017-05-02.
  3. "21 World Heritage Sites you have probably never heard of". Daily Telegraph.
  4. "Okapi Wildlife Reserve". Guide for Africa. Retrieved 2011-10-25.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Susan Lyndaker Lindsey; Mary Neel Green; Cynthia L. Bennett (1999). The Okapi. University of Texas Press. ISBN 0-292-74707-1

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]