ഐ പാഡ് 2
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
IPad2 White no background.png | |
ഡെവലപ്പർ | Apple Inc. |
Manufacturer | Foxconn |
ഉദ്പന്ന കുടുംബം | iPad |
തരം | Tablet computer |
Generation | 2nd |
പുറത്തിറക്കിയ തിയതി | March 11, 2011 March 25, 2011 April 29, 2011 |
റീടെയിലിൽ ലഭ്യമായത് | 2011–2014 |
നിർത്തലാക്കിയത് | മാർച്ച് 18, 2014 |
ഓപ്പറേറ്റിംഗ് സിസ്റ്റം | Original: iOS 4.3 Last: Wi-Fi only & Wi-Fi + Cellular (GSM) models: iOS 9.3.5, released ഓഗസ്റ്റ് 25, 2016 Wi-Fi + Cellular (CDMA) model: iOS 9.3.6, released ജൂലൈ 22, 2019[1] |
പവർ | Internal rechargeable non-removable 3.8 V 25 W·h (6,944 mA·h)[2] |
സി.പി.യു | 1 GHz dual-core ARM Cortex-A9 |
സ്റ്റോറേജ് കപ്പാസിറ്റി | 16 GB, 32 GB and 64 GB (Flash memory)[3] |
മെമ്മറി | 512 MB DDR2 (1066 MHz RAM)[4] |
ഡിസ്‌പ്ലേ | 9.7 inches (250 മി.മീ), 4:3, 132 ppi Resolution: 1024×768 px (XGA) (1080p – video out via Apple Digital AV Adapter; support simultaneous charging)[5] |
ഗ്രാഫിക്സ് | PowerVR SGX543MP2[6] 67 MPolygon/s 2 GPixel/s fill rate |
ഇൻപുട് | Multi-touch touch screen, headset controls, proximity and ambient light sensors, three-axis gyroscope, microphone, magnetometer, accelerometer, assisted GPS + cellular (3G model only), micro-SIM card tray (3G-GSM model only) |
ക്യാമറ | Front: Video recording, VGA up to 30 frame/s with audio, VGA-quality still camera, 0.3 MP.[3] Back: Video recording, 1280x720 up to 30 frame/s with audio, 960×720 still camera with 5× digital zoom, 0.7 MP.[7] |
കണക്ടിവിറ്റി | Wi-Fi (802.11 a/b/g/n) Bluetooth 2.1 + EDR Wi-Fi + 3G GSM model also includes: UMTS/HSDPA |
ഓൺലൈൻ സേവനങ്ങൾ | iTunes Store, App Store, iBookstore, Game Center, iCloud |
അളവുകൾ | 9.50 ഇഞ്ച് (241 മി.മീ) (height) 7.31 ഇഞ്ച് (186 മി.മീ) (width) 0.345 ഇഞ്ച് (8.8 മി.മീ) (depth) |
ഭാരം | Wi-Fi model: 1.33 lb (600 ഗ്രാം) Wi-Fi + 3G model (GSM): 1.35 lb (610 ഗ്രാം) |
മുൻപത്തേത് | iPad (1st generation) |
പിന്നീട് വന്നത് | iPad (3rd generation) |
സംബന്ധിച്ച ലേഖനങ്ങൾ | iPad, iPhone, iPod touch (Comparison) |
വെബ്‌സൈറ്റ് | www.apple.com/ipad/ at the Wayback Machine (archived July 19, 2011) |
This article is part of a series on the |
iPad |
---|
List of iPad models |
ഐ പാഡ് 2 ഒരു ടാബ്ലെറ്റ് കമ്പ്യൂട്ടറാണ്. ആപ്പിൾ ഇൻകോർപ്പറേറ്റഡ് (Apple Inc.) എന്ന സ്ഥാപനമാണ് ഇത് രൂപകല്‌പന ചെയ്തതും വിപണിയിലിറക്കിയതും. ഐ പാഡ് ശ്രേണിയിലെ ആദ്യത്തെ ഐ പാഡിനെ അപേക്ഷിച്ച് രണ്ടാമത്തെ ഐ പാഡിനു വേഗതയേറിയ ഇരട്ട കോർ എ5 പ്രോസസറും ലഘുവായ ഉൽപാദന ഘടനയും, ഫേസ്ടൈം വീഡിയോ കോളിങ്ങിനു ഐ പാഡുകളിൽ ആദ്യത്തെ VGA മുൻ ക്യാമറയും 720p പിൻ ക്യമറയും ഉണ്ടായിരുന്നു.
മൂന്നു സ്റ്റോറേജ് സൈസ്, 16, 32, 64 ജിബി, രണ്ട് വ്യത്യസ്ത കണക്ടിവിറ്റി ഓപ്ഷനുകൾ, വൈഫൈ, വൈഫൈ, സെല്ലുലാർ തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഈ ഉപകരണം ആദ്യം ലഭ്യമായിരുന്നത്. കറുപ്പ് അല്ലെങ്കിൽ വെളുത്ത ഫ്രണ്ട് ഗ്ലാസ് പാനലിലുള്ള ഒന്നിലധികം വ്യതിയാനങ്ങൾ ലഭ്യമാണ്. എന്നാൽ 2012 മാർച്ചിൽ മൂന്നാം തലമുറ ഐപാഡിന്റെ റിലീസിന് ശേഷം രണ്ട് കണക്ടിവിറ്റി ഓപ്ഷനുകളും 16 ഫ്രണ്ട് കളർ ഓപ്ഷനുകളും മാത്രമാണ് ലഭിച്ചത്.
മാർച്ചിൽ മെയ് 2011 നാണ് ഉൽപ്പന്നം ലഭ്യമായിരുന്നത്.
വിവിധ ബ്ലോഗുകളിൽ നിന്നും പ്രസിദ്ധീകരണങ്ങളിൽ നിന്നും ഈ ഉപകരനത്തിനു സംയുക്ത്ത പ്രതികരണ ആണു ലഭിച്ചത്. പുതിയ ആപ്പിൾ എ 5 ചിപ്പ് പോലുള്ള ഹാർഡ്വെയർ മെച്ചപ്പെടുത്തലിനെ പുകഴ്ത്തിയെങ്കിലും, ഐപാഡ് 2, iOS എന്നിവയിലെ സോഫ്റ്റ്‌വേർ നിയന്ത്രണം വിവിധ ടെക്നിക്കൽ കമന്റേറ്റർമാരിൽ നിന്നുള്ള വിമർശനത്തിന് ഇടയാക്കി. 2.4-2.6 ദശലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2011 ന്റെ മൂന്നാം പാദത്തിൽ 11.12 ദശലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്.
അവലംബം
[തിരുത്തുക]- ↑ "Apple security updates". Apple. July 22, 2019.
- ↑ "iPad 2 Wi-Fi EMC 2415 Teardown". iFixit. March 11, 2011. Retrieved October 17, 2014.
- ↑ 3.0 3.1 "Technical specifications and accessories for iPad 2". Apple. January 27, 2010. Retrieved June 30, 2012.
- ↑ Siegler, MG. "TechCrunch Review – The iPad 2: Yeah, You're Gonna Want One". TechCrunch. AOL. Retrieved March 10, 2011.
- ↑ Johnston, Casey (2011). "iPad 2: Faster, thinner, lighter; same battery, display resolution". Ars Technica. Condé Nast Publications. Retrieved March 10, 2011.
- ↑ "Apple iPad 2 GPU Performance Explored: PowerVR SGX543MP2 Benchmarked". AnandTech. Retrieved March 21, 2011.
- ↑ Gruener, Wolfgang (March 8, 2008). "5 Reasons Why You Should Not Buy The iPad 2". Tom's Guide. Retrieved March 10, 2011.