ഐ ഓഫ് ദി സ്റ്റോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Eye of the Storm
സംവിധാനംSékou Traoré
നിർമ്മാണംAxel Guyot
രചന
അഭിനേതാക്കൾ
ഛായാഗ്രഹണംPascal Baillargeau
റിലീസിങ് തീയതി
  • 29 ഓഗസ്റ്റ് 2015 (2015-08-29) (Festival du Film Francophone d'Angoulême)
  • 22 നവംബർ 2017 (2017-11-22)
രാജ്യംFrance
Burkina Faso
ഭാഷ
  • French
  • English
സമയദൈർഘ്യം101 minutes

2015-ലെ ബുർക്കിനാബെ സൈക്കോളജിക്കൽ ഡ്രാമ ഫിലിമാണ് ഐ ഓഫ് ദി സ്റ്റോം (ഫ്രഞ്ച്: L'oeil du cyclone) . ക്രിസ്‌റ്റോഫ് ലെമോയ്‌നും ലൂയിസ് മാർക്വെസും ചേർന്ന് തിരക്കഥയെഴുതി ആക്‌സൽ ഗയോട്ട് നിർമ്മിച്ച ഈ ചിത്രം സെകൗ ട്രോറെയാണ് സംവിധാനം ചെയ്തത്. ഫാർഗ്രാസ് അസാന്ദ്രേ, മമൗന എൻഡിയായെ എന്നിവർ അഭിനയിച്ചു.[1] 12-ാമത് ആഫ്രിക്ക മൂവി അക്കാഡമി അവാർഡിൽ പത്ത് നോമിനേഷനുകൾ ലഭിക്കുകയും മികച്ച സിനിമ ഉൾപ്പെടെ മൂന്ന് വിഭാഗങ്ങളിൽ ഈ ചിത്രം വിജയിക്കുകയും ചെയ്തു.[2]

അവലംബം[തിരുത്തുക]

  1. "Eye of the Storm". Archived from the original on 2018-03-05. Retrieved 2016-11-14.
  2. Albert Benefo Buabeng (12 June 2016). "Full list of winners at 2016 Africa Movie Academy Awards". Pulse Ghana. Retrieved 12 June 2016.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐ_ഓഫ്_ദി_സ്റ്റോം&oldid=3802331" എന്ന താളിൽനിന്ന് ശേഖരിച്ചത്