ഐ ഒൺലി ഹാവ് ഐസ് ഫോർ യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
"I Only Have Eyes for You"
പ്രമാണം:I Only Have Eyes for You - Art Garfunkel.jpg
ഗാനം by Art Garfunkel
from the album Breakaway
B-side"Looking for the Right One"
ReleasedAugust 1975
GenreSoft rock
Length3:30
LabelColumbia
Songwriter(s)Harry Warren, Al Dubin
Producer(s)Richard Perry

ഐ ഒൺലി ഹാവ് ഐസ് ഫോർ യു (I Only Have Eyes for You) (എനിക്ക് നിന്റെ കണ്ണുകൾ മാത്രമേയുള്ളൂ) സംഗീത സംവിധായകൻ ഹാരി വാറന്റെയും ഗാനരചയിതാവായ അബു ഡുബിന്റേയും ഒരു പ്രേമഗീത ഗാനമാണ്. 1934-ൽ ഡേംസ് (1934) എന്ന ചിത്രത്തിനുവേണ്ടി എഴുതിയ ഈ ഗാനം ഡിക്ക് പവൽ, റൂബി കീലർ എന്നിവർ അവതരിപ്പിച്ചു. ഈ ജാസ് സ്റ്റാൻഡേർഡ് ഗാനത്തിൽ നിരവധി സംഗീതജ്ഞർ പങ്കെടുത്തിരുന്നു. ബെൻ സെൽവിൻ (1934), പെഗ്ഗി ലീ, ദ ഫ്ലെമിംഗോസ് (1959 ), ദി ലെറ്റർമെൻ (1966 ), ആർട്ട് ഗാർഫങ്കൽ (1975 ), റോഡ് സ്റ്റിവാർട്ട് ( 2003), ദ ത്രീ ഡിഗ്രീസ് (1982) എന്നിവർ ചേർന്ന് ഗാനത്തിന്റെ വിജയകരമായ റെക്കോർഡിങ്ങുകൾ നടത്തി. 2003-ൽ ഗ്രാമി ഹാൾ ഓഫ് ഫെയിമിൽ ഈ ഗാനം ഉൾപ്പെടുത്തി, റോളിംഗ് സ്റ്റോൺ മാസികയിലെ "500 ഗ്രേറ്റെസ്റ്റ് സോങ്സ് ഓഫ് എവർ ടൈംസിൽ (2004) # 157 ആയി പട്ടികയിൽ ഈ ഗാനം ചേർത്തിരുന്നു.

ശ്രദ്ധേയമായ റെക്കോർഡിങ്ങുകൾ[തിരുത്തുക]

ചാർട്ടിംഗ് പതിപ്പുകൾ[തിരുത്തുക]

1934-ൽ ബെൻ സെൽവിൻ പാടിയ ഈ ഗാനം # 2 വിജയമായിരുന്നു.[1] എഡ്ഡി ഡച്ചീനും അൻസൺ വീക്ക്സും ചേർന്നൊരുക്കിയ ഓർക്കസ്ട്രകളിലൂടെ 1934-ലെ ജനപ്രീതി ഈ ഗാനം നേടിയിരുന്നു. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള 1966-ലെ ദ ലെറ്റർമെൻ ഒരു പതിപ്പ് പുറത്തിറക്കിയിരുന്നു. യുഎസ് ബിൽബോർഡ് ഈസി ലിസണിങ് ചാർട്ടിൽ # 4 ൽ ഈ ഗാനം എത്തി.

ദ ഫ്ലമിംഗോസ് പതിപ്പ്[തിരുത്തുക]

The Flamingos version[തിരുത്തുക]

"I Only Have Eyes for You"
Single by The Flamingos
from the album Flamingo Serenade
Released1959
Format7" single
Genre
Length3:20
LabelEnd
Songwriter(s)Harry Warren, Al Dubin

ഈ ഗാനം ദ ഫ്ളാമിൻഗൊസിന്റെ ആദ്യ ആൽബമായ ഫ്ലമിംഗൊ സെറാനീഡിൽ ഉൾപ്പെടുത്തി. ഫ്ലമിംഗോസിന്റെ പതിപ്പ് പ്രധാനമായും അനുരണനം സൃഷ്ടിക്കുന്നു. കൂടാതെ ഇത് ഒരു സ്വപ്നാത്മക അന്തരീക്ഷം നൽകുന്നു. ഈ പതിപ്പ് യുഎസ് ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ 11-ാം സ്ഥാനത്തും [2]ബിൽബോർഡ് ഹോട്ട് ആർ & ബി / ഹിപ്പ്-ഹോപ്പ് ഗാനങ്ങൾ പട്ടികയിൽ മൂന്നാം നമ്പർ സ്ഥാനത്തും എത്തി.[3]1959-ൽ ബിൽബോർഡിന്റെ 73 -ാം സ്ഥാനം നേടിയ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു ഇത്.[4]റോളിംഗ് സ്റ്റോൺ മാഗസിൻ അവരുടെ 500 മികച്ച ഗാനങ്ങളുടെ പട്ടികയിൽ ഫ്ലമിംഗോസിന്റെ പതിപ്പിന് പട്ടികയിൽ 157-ാം സ്ഥാനത്ത് ചേർത്തു.

പ്രവർത്തകർ[തിരുത്തുക]

മറ്റ് റെക്കോർഡിങ്ങുകൾ[തിരുത്തുക]

In addition to the above artists, these notable artists have also covered this song:

തൽസമയ സംപ്രേഷണം[തിരുത്തുക]

സാമ്പിളുകൾ[തിരുത്തുക]

Preceded by
"Ain't No Way to Treat a Lady" by Helen Reddy
Billboard Easy Listening Singles number-one single (Art Garfunkel version)
October 11, 1975
Succeeded by
"Something Better to Do" by Olivia Newton-John
Preceded by
"Hold Me Close" by David Essex
UK number-one single (Art Garfunkel version)
25 October 1975 (2 weeks)
Succeeded by
"Space Oddity" by David Bowie


അവലംബം[തിരുത്തുക]

  1. Billboard magazine
  2. "Music: Top 100 - Billboard Hot 100 Chart", Billboard
  3. "R&B/Hip Hop Songs - Billboard", Billboard
  4. [1]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐ_ഒൺലി_ഹാവ്_ഐസ്_ഫോർ_യു&oldid=3118893" എന്ന താളിൽനിന്ന് ശേഖരിച്ചത്