ഐ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


| name = ഐ | image = I film poster.jpg | caption = പോസ്റ്റർ | director = എസ്. ഷങ്കർ | producer = വി. രവിചന്ദ്രൻ
ഡി. രമേശ് ബാബു | writer = എസ്. ഷങ്കർ
ശുഭ | starring = {{unbulleted list

| [[Vikram (actor)|സുരേഷ് ഗോപി | വിക്രം|എമി ജാക്ക്സൺ}}

| music = എ.ആർ. റഹ്മാൻ | cinematography = പി.സി. ശ്രീറാം | editing = ആന്തണി ഗോൺസാൽവസ് | studio = ആസ്കാർ ഫിലിം പ്രൈ. ലി | distributor = ആസ്കാർ ഫിലിം പ്രൈ. ലി | released = 7 January 2015 | country =  ഇന്ത്യ | runtime = 188 മിനിറ്റ്[1] | language = തെലുഗു, തമിഴ് | language = തമിഴ് | budget = 100 കോടി | box office = 240 കോടി ഷങ്കർ സംവിധാനം ചെയ്ത തമിഴ് പ്രണയ ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് . ആസ്‌കാർ ഫിലിംസിന്റെ ബാനറിൽ വേണു രവിചന്ദ്രനാണ് നിർമ്മാണവും വിതരണവും നിർവഹിച്ചിരിക്കുന്നത്. ശങ്കർ തന്നെ തിരക്കഥ എഴുതിയ ഈ ചിത്രത്തിൽ വിക്രവും, സുരേഷ് ഗോപിയുംമാണ് മുഖ്യ വേഷത്തിൽ. എ.ആർ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 100 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചത്. എമി ജാക്ക്സൺ , ഉപൻ പട്ടേൽ തുടങ്ങിയരും ഈ ചലച്ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്.

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Shankar's I run time is 188 min - The Times of India Dated 7 January 2015 Retrieved 7 January 2015
"https://ml.wikipedia.org/w/index.php?title=ഐ_(ചലച്ചിത്രം)&oldid=3829081" എന്ന താളിൽനിന്ന് ശേഖരിച്ചത്