ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി
കാര്യനിർ‌വാഹകർഅന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ഘടനഏകദിന ക്രിക്കറ്റ്
ആദ്യ ടൂർണമെന്റ്1998
അവസാന ടൂർണമെന്റ്2013
അടുത്ത ടൂർണമെന്റ്2017
ടൂർണമെന്റ് ഘടനRound-robin and knockout
ടീമുകളുടെ എണ്ണം8
നിലവിലുള്ള ചാമ്പ്യന്മാർ ഇന്ത്യ
ഏറ്റവുമധികം വിജയിച്ചത് Australia
 ഇന്ത്യ
(2 കിരീടങ്ങൾ വീതം)
ഏറ്റവുമധികം റണ്ണുകൾWest Indies Cricket Board ക്രിസ് ഗെയ്ൽ (791)
ഏറ്റവുമധികം വിക്കറ്റുകൾന്യൂസിലൻഡ് കെയ്ൽ മിൽസ് (28)
വെബ്‌സൈറ്റ്ഔദ്യോഗിക വെബ് സൈറ്റ്

അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രധാനപ്പെട്ട ഒരു ക്രിക്കറ്റ് ടൂർണമെന്റ് ആണ് ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി. ലോകകപ്പ് ക്രിക്കറ്റ് കഴിഞ്ഞാൽ ഏറ്റവും പ്രാമുഖ്യം കൽപ്പിയ്ക്കപ്പെടുന്നത് ഈ ടൂർണമെന്റിനാണ് . 1998 ൽ ആണ് ഈ ടൂർണമെന്റ് ആരംഭിച്ചത്. 7 തവണ നടന്നിട്ടുള്ള ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിജയിച്ചിട്ടുള്ളത് ഓസ്ട്രേലിയയും ഇന്ത്യയും ആണ്. അടുത്ത ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് 2017 ജൂണിൽ ഇംഗ്ലണ്ടിലും വെയിൽസിലും വെച്ച് നടക്കും.

ചരിത്രം[തിരുത്തുക]

വർഷം ആതിഥേയ രാജ്യം വിജയി നായകൻ രണ്ടാം സ്ഥാനം നായകൻ ടൂർണമെന്റിലെ താരം
1998  ബംഗ്ലാദേശ്  ദക്ഷിണാഫ്രിക്ക ഹാൻസി ക്രോണിയ  വെസ്റ്റ് ഇൻഡീസ് ബ്രയാൻ ലാറ ജാക്ക് കാലിസ്
2000  കെനിയ  ന്യൂസിലൻഡ്  ഇന്ത്യ
2002  ശ്രീലങ്ക  ശ്രീലങ്ക  ഇന്ത്യ
2004  ഇംഗ്ലണ്ട്  വെസ്റ്റ് ഇൻഡീസ്  ഇംഗ്ലണ്ട്
2006  ഇന്ത്യ  Australia  വെസ്റ്റ് ഇൻഡീസ്
2009  ദക്ഷിണാഫ്രിക്ക  Australia  ന്യൂസിലൻഡ്
2013  ഇംഗ്ലണ്ട്  ഇന്ത്യ  ഇംഗ്ലണ്ട്