ഐ.ബി. സതീഷ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖ സി.പി.ഐ.(എം) നേതാവും കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് ഐ.ബി. സതീഷ്‌. സി.പി.ഐ.എം ജില്ലാക്കമ്മറ്റിയംഗവുമാണ്.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

എസ്.എഫ്.ഐയിലൂടെയാണ് സതീഷ് പൊതുപ്രവർത്തനം തുടങ്ങിയത്. കേരള യൂണിവേഴ്സിറ്റി ചെയർമാനായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മറ്റിയംഗമായി പ്രവർത്തിച്ചിട്ടുള്ള സതീഷ് അറിയപ്പെടുന്ന ഗ്രന്ഥശാല പ്രവർത്തകനാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഐ.ബി._സതീഷ്‌&oldid=3224590" എന്ന താളിൽനിന്ന് ശേഖരിച്ചത്