Jump to content

ഐ.എസ്.ഒ. ഹണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
isoHunt
പ്രമാണം:Logo of isoHunt.svg
പ്രമാണം:IsoHunt screenshot.png
isoHunt logo and screenshot of homepage.
വിഭാഗം
BitTorrent and P2P search engine
ലഭ്യമായ ഭാഷകൾEnglish
ഉടമസ്ഥൻ(ർ)Gary Fung
സൃഷ്ടാവ്(ക്കൾ)Gary Fung
യുആർഎൽhttp://www.isohunt.tv
അലക്സ റാങ്ക്negative increase 413 (October 2013[[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]])[1]
വാണിജ്യപരംYes
അംഗത്വംOptional
ആരംഭിച്ചത്January 2003
നിജസ്ഥിതിOnline[2]

17 ലക്ഷത്തിലധികം ടോറന്റുകൾ ഉൾക്കൊള്ളുന്ന ഒരു ഡാറ്റാബേസ് ശേഖരമാണ് ഐസോഹണ്ട്. ആയിരക്കണക്കിന് ടോറന്റുകളാണ് ദിനം‌പ്രതി ഐസോഹണ്ടിലേക്ക് ചേർത്തുകൊണ്ടിരിക്കുന്നത്. ജനുവരി 2003ൽ ഗാരി ഫങ് എന്ന കനേഡിയൻ പൗരൻ രൂപം നൽകിയതാണ് ഐസോഹണ്ട്. പകർപ്പവകാശ നിയമക്കുരുക്കുകൾ ഉണ്ടായതിനെത്തുടർന്ന് കോടതി ഐ.എസ്.ഒ. ഹണ്ട് 2013 ഒക്ടോബർ 23-നു പ്രവർത്തനം നിർത്തണമെന്ന് നിർദ്ദേശിച്ചു. രണ്ടു ദിവസം നേരത്തെ അതായത് 2013 ഒക്ടോബർ 21-നു രാവിലെ ഐ.എസ്.ഒ. ഹണ്ട് പ്രവർത്തനം നിർത്തിവെച്ചു.[3][4]

അവലംബം

[തിരുത്തുക]
  1. "Isohunt.com Site Info". Alexa Internet. Archived from the original on 2013-12-11. Retrieved 2013-10-01.
  2. isohunt.tv
  3. Piracy site IsoHunt to shut down and pay $110m bbc.co.uk. Retrieved 18 October 2013
  4. OMG! isoHunt is now gone! bryanveloso.com. Retrieved 21 October 2013
"https://ml.wikipedia.org/w/index.php?title=ഐ.എസ്.ഒ._ഹണ്ട്&oldid=3774443" എന്ന താളിൽനിന്ന് ശേഖരിച്ചത്