ഐസ് ഹൗസ് (കെട്ടിടം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ബോബോലി ഗാർഡൻസ്, ഫ്ലോറൻസ് , ഇറ്റലി: domed icehouse (ghiacciaia) half-sunk into a shaded slope

ഐസ് ഹൗസുകൾ അല്ലെങ്കിൽ ഐസ്ഹൗസുകൾ വർഷത്തിലുടനീളം ഐസ് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന കെട്ടിടങ്ങളാണ്. സാധാരണയായി റഫ്രിജറേറ്റർ കണ്ടുപിടിക്കുന്നതിനു മുമ്പ് ഇത് ഉപയോഗിച്ചിരുന്നു. മിക്കതും ഭൂഗർഭ അറകളായിരുന്നു. ഐസ്കട്ടകൾ സാധാരണയായി മനുഷ്യനിർമ്മിതവും, ശുദ്ധജല തടാകങ്ങളിലെ പ്രകൃതിദത്തവുമായ മഞ്ഞുകട്ടകളോട് സാമ്യമുള്ളതും ആയിരുന്നു. മിക്ക കെട്ടിടങ്ങളിലും പലതരം ഇൻസുലേഷനുകളുമുണ്ടായിരുന്നു.

മഞ്ഞുകാലത്ത് മഞ്ഞുകട്ടകൾ തടാകങ്ങളിലെ നദികളിൽ നിന്ന് വെട്ടിമാറ്റി ഐസ്ഹൗസിലേക്ക് മാറ്റുകയും ഇൻസുലേഷൻ പലപ്പോഴും വൈക്കോൽ അല്ലെങ്കിൽ മരപ്പൊടിയോ ആയിരുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐസ്_ഹൗസ്_(കെട്ടിടം)&oldid=2854552" എന്ന താളിൽനിന്നു ശേഖരിച്ചത്