ഐസ്ഹോട്ടൽ (ജുക്കസ്ജർവി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Icehotel
Icehotel Main Hall (2014) by Alessandro Falca & AnnaSofia Mååg
Icehotel Main Hall (2014) by Alessandro Falca & AnnaSofia Mååg
Hotel facts and statistics
Location Jukkasjärvi, Sweden
Coordinates 67°50′59″N 20°35′40″E / 67.84972°N 20.59444°E / 67.84972; 20.59444Coordinates: 67°50′59″N 20°35′40″E / 67.84972°N 20.59444°E / 67.84972; 20.59444
Opening date 1990
Architect There is a different architect for every room
No. of restaurants 10
No. of rooms 55
Total floor area 6,000 m2 (64,600 sq ft)
Website icehotel.com

വടക്കൻ സ്വീഡനിലെ കിറുണയിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ അകലെ ജുക്കസ്ജർവി ഗ്രാമത്തിൽ ഓരോ വർഷവും പുതുക്കിപ്പണിയുന്ന ഐസും മഞ്ഞും കൊണ്ടു നിർമ്മിക്കുന്ന ഒരു ഹോട്ടൽ ആണ് ഐസ്ഹോട്ടൽ ജുക്കസ്ജർവി. ലോകത്തിലെ ആദ്യ ഐസ്ഹോട്ടൽ ആണിത്.[1]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐസ്ഹോട്ടൽ_(ജുക്കസ്ജർവി)&oldid=3802392" എന്ന താളിൽനിന്ന് ശേഖരിച്ചത്