Jump to content

ഐസോജാർവി ദേശീയോദ്യാനം

Coordinates: 61°41′54″N 25°00′39″E / 61.69833°N 25.01083°E / 61.69833; 25.01083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Isojärvi National Park (Isojärven kansallispuisto)
Protected area
രാജ്യം Finland
Region Central Finland
Coordinates 61°41′54″N 25°00′39″E / 61.69833°N 25.01083°E / 61.69833; 25.01083
Area 19 km2 (7 sq mi)
Established 1982
Management Metsähallitus
Visitation 10,000 (2009[1])
IUCN category II - National Park
ഐസോജാർവി ദേശീയോദ്യാനം is located in Finland
ഐസോജാർവി ദേശീയോദ്യാനം
Location in Finland
Website: www.outdoors.fi/isojarvinp

ഐസോജാർവി ദേശീയോദ്യാനം (ഫിന്നിഷ്Isojärven kansallispuisto) മദ്ധ്യ ഫിൻലാൻറിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇത് 19 ചതുരശ്ര കിലോമീറ്റർ (7.3 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. 1982 ൽ രൂപീകരിക്കപ്പെട്ട ദേശീയോദ്യാനമാണിത്. സ്കോട്ട് പൈൻ, നോർവേ സ്പ്രൂസ്, ചതുപ്പു നിലങ്ങൾ എന്നിവ ചേർന്ന ഭൂപ്രകൃതിയാണിവിടെ. ഈ പ്രദേശത്ത് ആദ്യകാല മനുഷ്യവാസത്തിൻറെയും കൃഷിയുടെയും തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ദേശീയോദ്യാനം ഇസോജാർവി എന്ന തടാകത്തിൻെറ പേരിലാണ് അറിയപ്പെടുന്നത്.

അവലംബം

[തിരുത്തുക]
  1. "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഐസോജാർവി_ദേശീയോദ്യാനം&oldid=3822974" എന്ന താളിൽനിന്ന് ശേഖരിച്ചത്