ഐസിക്കിൾ
ദൃശ്യരൂപം
ഒരു വസ്തുവിൽ നിന്ന് വെള്ളം തുള്ളിയായി പൊഴിക്കുകയോ വീഴുകയോ ചെയ്തതിനുശേഷം തണുത്തുറയുമ്പോൾ രൂപംകൊണ്ട കുന്തമുനപോലെയുള്ള ഐസ് ആണ് ഐസിക്കിൾ.
രൂപീകരണം
[തിരുത്തുക]തിളക്കമുള്ളതും പ്രഭാപൂർവ്വമായതും ആയ തെളിഞ്ഞകാലാവസ്ഥയിൽ മഞ്ഞോ ഐസോ സൂര്യപ്രകാശം അല്ലെങ്കിൽ മറ്റ് ഊർജ്ജ സ്രോതസ്സോ കൊണ്ട് ഉരുകിയതിനുശേഷം വെള്ളം തുള്ളിയായി ഇറ്റിറ്റു വീഴുന്ന അവസ്ഥയിൽ ക്രമേണ വെള്ളം ചോർന്നുപോകുകയും പലതവണ ഈ രീതി തുടർന്നതിനുശേഷം വീണ്ടും ഉറഞ്ഞ് ഐസാകുമ്പോൾ ഐസിക്കിൾ ഉണ്ടാകുന്നു.
ക്ഷതം, പരിക്കുകൾ
[തിരുത്തുക]ഐസിക്കിളുകൾ സുരക്ഷയ്ക്ക് ഭീഷണിയും അപകടങ്ങൾ സൃഷ്ടിക്കാനും കഴിയുന്നു.[1]
1776-ൽ ഐസിക്കിൾ വീണു കൊല്ലപ്പെട്ട ഒരു ഇംഗ്ലീഷ് ചെറുപ്പക്കാരൻറെ കഥ പലപ്പോഴും വിവരിക്കപ്പെട്ടിരുന്നു.[2][3][4][5]
അവലംബം
[തിരുത്തുക]- ↑ CityNews.ca – Dangerous Icicles A Concern As Pieces Fall From Above Archived 4 February 2009 at the Wayback Machine.
- ↑ Sporting Magazine: or, Monthly Calendar of the Transactions of The Turf, The Chase, and Every Other Diversion Interesting to the Man of Pleasure, Enterprise, and Spirit, Vol. 27. London: J. Wheble. 1806. p. 95.
- ↑ Billing, Joanna (2003). The Hidden Places of Devon. Aldermaston, England: Travel Publishing Ltd. p. 51.
- ↑ Simons, Paul (17 February 1999). "Weatherwatch". The Guardian. Retrieved 19 September 2012.
- ↑ Streever, Bill (2009). Cold: Adventures in the World's Frozen Places. New York: Little, Brown and Company. p. 147.
In 1776, a son of the parish clerk of Bampton in Devon, England, was killed by an icicle that plummeted from the church tower and speared him. His memorial: Bless my eyes / Here he lies / In a sad pickle / Kill'd by an icicle.