ഐവി കോംപ്റ്റൺ-ബർണെറ്റ്
ഐവി കോംപ്റ്റൺ-ബർണെറ്റ് | |
---|---|
പ്രമാണം:Ivy Compton-Burnett.jpg | |
ജനനം | |
മരണം | 27 ഓഗസ്റ്റ് 1969 | (പ്രായം 85)
തൊഴിൽ | Novelist |
ഡെയിം ഐവി കോംപ്റ്റൺ-ബർണെറ്റ്, DBE (/ˈkʌmptən/; ജീവിതകാലം: 5 ജൂൺ 1884 – 27 ആഗസ്റ്റ് 1969) ഒരു ഇംഗ്ലീഷ് നോവലിസ്റ്റായിരുന്നു. നോവലുകളുടെ യഥാർത്ഥ പതിപ്പുകളിൽ ഐ. കോംപ്റ്റൺ-ബർണെറ്റ് എന്ന പേരുപയോഗിച്ചിരുന്നു. അവരുടെ “മദർ ആൻറ് സൺ” എന്ന നോവലിന് 1955 ൽ ജയിംസ് ടെയ്റ്റ് ബ്ലാക്ക് മെമ്മോറിയൽ പ്രൈസ് ലഭിച്ചിരുന്നു. അവരുടെ രചനകളിൽ സംഭാഷണത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കുകയും വിക്ടോറിയൻ കാലഘട്ടത്തിൻറെ അവസാനത്തിലുള്ള കുടുബജീവിതങ്ങളെയോ അല്ലെങ്കിൽ എഡ്വേർഡിയൻ ഇടത്തരം കുടുംബജീവിതങ്ങളെ കേന്ദ്രീകരിച്ചുള്ളതോ ആയ രചനകളായിരുന്നു നിർവ്വഹിച്ചിരുന്നത്. 1947 ൽ പ്രസിദ്ധീകരിക്കപ്പെട്ട “Manservant and Maidservant” അവരുടെ ഏറ്റവും ഉത്തമകൃതിയായി വിലയിരുത്തപ്പെടുന്നു.
പുസ്തകങ്ങളുടെ പട്ടിക[തിരുത്തുക]
2
The unnamed parameter 2= is no longer supported. Please see the documentation for {{columns-list}}.
- Dolores (1911)
- Pastors and Masters (1925)
- Brothers and Sisters (1929)
- Men and Wives (1931)
- More Women Than Men (1933)
- A House and Its Head (1935)
- Daughters and Sons (1937)
- A Family and a Fortune (1939)
- Parents and Children (1941)
- Elders and Betters (1944)
- Manservant and Maidservant (1947)*
- Two Worlds and Their Ways (1949)
- Darkness and Day (1951)
- The Present and the Past (1953)
- Mother and Son (1955)
- A Father and His Fate (1957)
- A Heritage and Its History (1959)
- The Mighty and Their Fall (1961)
- A God and His Gifts (1963)
- The Last and the First (posthumous, 1971)