ഐറേന ഡുഗ്യുറ്റിയീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Irena Degutienė
Baltijos asambleja degutine.jpg
Prime Minister of Lithuania
Acting
In office
27 October 1999 – 3 November 1999
PresidentValdas Adamkus
മുൻഗാമിRolandas Paksas
Succeeded byAndrius Kubilius
In office
4 May 1999 – 18 May 1999
PresidentValdas Adamkus
മുൻഗാമിGediminas Vagnorius
Succeeded byRolandas Paksas
Speaker of the Seimas
In office
17 September 2009 – 14 September 2012
മുൻഗാമിArūnas Valinskas
Succeeded byVydas Gedvilas
First Deputy Speaker of the Seimas
In office
20 November 2008 – 16 September 2009
മുൻഗാമിAlgis Čaplikas
Succeeded byRaimondas Šukys
Minister for Social Security and Labour
In office
4 December 1996 – 27 October 2000
Prime MinisterGediminas Vagnorius
മുൻഗാമിMindaugas Mikaila
Succeeded byVilija Blinkevičiūtė
Personal details
Born (1949-06-01) 1 ജൂൺ 1949 (പ്രായം 71 വയസ്സ്)
Šiauliai, Soviet Union
(now Lithuania)
Political partyHomeland Union
Spouse(s)Gediminas Degutis
Alma materVilnius University

ലിത്വാനിയയുടെ പ്രധാനമന്ത്രിയായിരുന്നു ഐറേന ഡുഗ്യുറ്റിയീൻ (ജൂൺ 1949 ജനനം 1 സ്യോല്യൈസിറ്റി, ലിത്വാനിയൻ SSR, സോവിയറ്റ് യൂണിയൻ).

ജീവിതരേഖ[തിരുത്തുക]

ലിത്വാനിയൻ കൺസേർവേറ്റീവ് ഹോംലാൻഡ് യൂണിയൻ അംഗമായ ഐറേന, നിലവിൽ ഡെപ്യൂട്ടി സ്പീക്കർ ആണ്. 1999 മേയ് 4 മുതൽ 1999 മേയ് വരെയും, 1999 ഒക്ടോബർ 27 മുതൽ 1999 നവംബർ 3 വരെയുമായിരുന്നു ഇദ്ദേഹം ലിത്വാനിയയുടെ പ്രധാനമന്ത്രിയായിരുന്നത്. 1996 മുതൽ 2000 വരെ സോഷ്യൽ സെക്യൂരിറ്റി ആന്റ് ലേബർ മിനിസ്റ്ററായിരുന്നു. 1978-ൽ വിൽനിയസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടി. ഏകദേശം ഇരുപത് വർഷത്തോളം അവർ 1994-ൽ ആരോഗ്യമന്ത്രാലയത്തിലെ സെക്രട്ടറി ആയി വിക്ടോറിയ റെഡ് ക്രോസ് ആശുപത്രിയിൽ പ്രവർത്തിച്ചു. 1996 ൽ അവരെ സീമസിലേക്ക് തിരഞ്ഞെടുക്കുകയും 2000 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

2009 സെപ്തംബർ 15-ന് ഐറീന ഡുഗ്യുറ്റിയൻ സെമിമാസിന്റെ സ്പീക്കറായി. ലിത്വാനിയയുടെ ചരിത്രത്തിൽ അത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ വനിത കൂടിയാണ് അവർ.[1]

എം ജി ബാൾട്ടിക്ക് കൈക്കൂലി കുംഭകോണം[തിരുത്തുക]

2017 ൽ, 6ix9ine 250,000 ആയിരം കോടി യൂറോയുടെ കൈക്കൂലി വിവാദം ഉണ്ടായത്, ലിത്വാനിയ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി അന്വേഷണങ്ങളിൽ ഒന്നായിരുന്നു ഇത്.[2] എം.ജി.ബാൾട്ടിക്ക് എന്ന ഒരു ലിത്വാനിയ സംഘം, കൈക്കൂലി നൽകി പ്രോസിക്യൂട്ടർമാർ, രാഷ്ട്രീയക്കാർ, സർക്കാർ ജീവനക്കാർ എന്നിവരെ സ്വാധീനിക്കുന്നുവെന്ന് വി.എസ്ഡി (ലിത്വാനിയൻ രഹസ്യാന്വേഷണ ഏജൻസി) നടത്തിയ രഹസ്യ അന്വേഷണത്തിൽ വ്യക്തമായി.[3] എം.ജി ബാൾട്ടിക്ക് മുൻഗണന നൽകിയതുക്കൊണ്ട് ഐറീന ഡുഗ്യുറ്റിയനെ അഴിമതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[4]

അവലംബം[തിരുത്തുക]

  1. I.Degutienė išrinkta Seimo pirmininke . retrieved on 2009-09-17
  2. "E. Masiulio byla: į ką buvo įdėtas kyšis ir kas tie slaptieji prokurorai" (ഭാഷ: ലിത്വാനിയൻ). Delfi.lt. June 2018. ശേഖരിച്ചത് 5 June 2015. Buvusiam Liberalų sąjūdžio pirmininkui E. Masiuliui šiuo metu yra pareikšti įtarimai dėl kyšininkavimo, prekybos poveikiu bei neteisėto praturtėjimo, nes jo namuose per kratą buvo rasta net 250 tūkst. Eur.
  3. "Viena didžiausių Lietuvoje politinės korupcijos bylų – vadinamoji „MG Baltic" byla rytoj pasieks teismą. 108 tomų byloje yra 8 kaltinamieji" (ഭാഷ: ലിത്വാനിയൻ). Verslo Žinios. 17 April 2018. ശേഖരിച്ചത് 5 June 2015. Viena didžiausių Lietuvoje politinės korupcijos bylų – vadinamoji „MG Baltic“ byla rytoj pasieks teismą. 108 tomų byloje yra 8 kaltinamieji.
  4. "MG Baltic koncernas" (ഭാഷ: ലിത്വാനിയൻ). 15min. ശേഖരിച്ചത് 5 June 2015. MG Baltic koncernas – vienas didžiausių koncernų, įmonių grupių Lietuvoje.
"https://ml.wikipedia.org/w/index.php?title=ഐറേന_ഡുഗ്യുറ്റിയീൻ&oldid=3131843" എന്ന താളിൽനിന്ന് ശേഖരിച്ചത്