ഐറിസ് (സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഐറിസ്
Iris germanica (Purple bearded Iris), Wakehurst Place, UK - Diliff.jpg
Iris sibirica
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Iris
Type species
Iris germanica
L.
Subgenera

Hermodactyloides
Iris
Limniris
Nepalensis
Scorpiris
Xiphium

Synonyms

Belamcanda
Hermodactylus
Iridodictyum
Juno
Junopsis
Pardanthopsis
×Pardancanda
Xiphion

260-300 [1][2] ഓളം അലങ്കാരസസ്യങ്ങളുടെ സ്പീഷീസുകളുള്ള ഐറിസ് (Iris) ഇറിഡേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ്. റെയിൻബോ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഈ പേര് വന്നത്. റെയിൻബോയുടെ ഗ്രീക്ക് ദേവതയായ ഐറിസ് എന്ന പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. വിവിധ സ്പീഷീസുകളിൽ കാണപ്പെടുന്ന വൈവിധ്യമാർന്ന പൂക്കളുടെ നിറങ്ങളെയാണ് ഈ പേര് സൂചിപ്പിക്കുന്നത് എന്ന് ചില എഴുത്തുകാർ അഭിപ്രായപ്പെടുന്നു.[3]

സബ്ജനെറ ഡിവിഷൻ[മൂലരൂപം തിരുത്തുക]

A member of subgenus Scorpiris: Iris persica, a bulbous iris
A member of subgenus Xiphium: Iris latifolia

സബ്ജനെറ[മൂലരൂപം തിരുത്തുക]

  • Iris (Bearded rhizomatous irises)
  • Limniris (Beardless rhizomatous irises)
  • Xiphium (Smooth-bulbed bulbous irises: Formerly genus Xiphion)
  • Nepalensis (Bulbous irises: Formerly genus Junopsis)
  • Scorpiris (Smooth-bulbed bulbous irises: Formerly genus Juno)
  • Hermodactyloides (Reticulate-bulbed bulbous irises: Formerly genus Iridodictyum)

The following is a selection of bearded irises that have gained the Royal Horticultural Society's Award of Garden Merit:

  • 'Alizes'[4] (tall bearded, blue & white)
  • 'Bumblebee Deelite'[5] (miniature tall bearded, yellow/purple)
  • 'Early Light'[6] (tall bearded, pale yellow)
  • 'Jane Phillips'[7] (tall bearded, pale blue)
  • 'Langport Wren'[8] (intermediate bearded, maroon)
  • 'Maui Moonlight'[9] (intermediate bearded, pale yellow)
  • 'Orinoco Flow'[10] (border bearded, white/violet)
  • 'Raspberry Blush'[11] (intermediate bearded, pink)
  • 'Sarah Taylor'[12] (dwarf bearded, pale yellow)
  • 'Thornbird'[13] (tall bearded, pale yellow)
  • 'Titan's Glory'[14] (tall bearded, deep blue)

ചിത്രശാല[മൂലരൂപം തിരുത്തുക]

ചിത്രശാല[മൂലരൂപം തിരുത്തുക]

ഇവയും കാണുക[മൂലരൂപം തിരുത്തുക]

അവലംബം[മൂലരൂപം തിരുത്തുക]

  1. "WCSP: Iris". World Checklist of Selected Plant Families. Retrieved 2 June 2014.
  2. "Iris". Pacific Bulb Society. 2011-11-26. Retrieved 2012-03-03.
  3. Manning, John; Goldblatt, Peter (2008). The Iris Family: Natural History & Classification. Portland, Oregon: Timber Press. pp. 200–204. ISBN 0-88192-897-6.
  4. "RHS Plant Selector – Iris 'Alizes'". Royal Horticultural Society. ശേഖരിച്ചത്: 20 May 2013.
  5. "RHS Plant Selector – Iris 'Bumblebee Deelite'". Royal Horticultural Society. ശേഖരിച്ചത്: 20 May 2013.
  6. "RHS Plant Selector – Iris 'Early Light'". Royal Horticultural Society. ശേഖരിച്ചത്: 20 May 2013.
  7. "RHS Plant Selector – Iris 'Jane Phillips'". Royal Horticultural Society. ശേഖരിച്ചത്: 20 May 2013.
  8. "RHS Plant Selector – Iris 'Langport Wren'". Royal Horticultural Society. ശേഖരിച്ചത്: 20 May 2013.
  9. "RHS Plant Selector – Iris 'Maui Moonlight'". Royal Horticultural Society. ശേഖരിച്ചത്: 20 May 2013.
  10. "RHS Plant Selector – Iris 'Orinoco Flow'". Royal Horticultural Society. ശേഖരിച്ചത്: 20 May 2013.
  11. "RHS Plant Selector – Iris 'Raspberry Blush'". Royal Horticultural Society. ശേഖരിച്ചത്: 20 May 2013.
  12. "RHS Plant Selector – Iris 'Sarah Taylor'". Royal Horticultural Society. ശേഖരിച്ചത്: 20 May 2013.
  13. "RHS Plant Selector – Iris 'Thornbird'". Royal Horticultural Society. ശേഖരിച്ചത്: 20 May 2013.
  14. "RHS Plant Selector – Iris 'Titan's Glory'". Royal Horticultural Society. ശേഖരിച്ചത്: 20 May 2013.

ഗ്രന്ഥസൂചിക[മൂലരൂപം തിരുത്തുക]

ടാക്സോണമി[മൂലരൂപം തിരുത്തുക]

പുറം കണ്ണികൾ[മൂലരൂപം തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐറിസ്_(സസ്യം)&oldid=3127975" എന്ന താളിൽനിന്ന് ശേഖരിച്ചത്