ഐറിസ് വെർസിക്കോളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐറിസ് വെർസിക്കോളർ
Blue Flag, Ottawa.jpg
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
I. versicolor
Binomial name
Iris versicolor

ബ്ലൂ ഫ്ലാഗ്, ഹാർലക്വിൻ ബ്ലൂ ഫ്ലാഗ്, ലാർജർ ബ്ലൂ ഫ്ലാഗ്, നോർത്തേൺ ബ്ലൂ ഫ്ലാഗ്,[1] പോയിസൺ ഫ്ലാഗ്, എന്നീ പൊതു നാമങ്ങളിലറിയപ്പെടുന്ന ഐറിസ് വെർസിക്കോളർ [2][3] ബ്രിട്ടൻ, അയർലൻഡ് എന്നിവിടങ്ങളിൽ പർപ്പിൾ ഐറിസ് എന്നും അറിയപ്പെടുന്നു.[4]ഈ സസ്യം കിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സ്, കിഴക്കൻ കാനഡ, വടക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലെ തദ്ദേശവാസിയായ ഒരു സ്പീഷീസ് ആണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ROM Field Guide to Wildflowers of Ontario. Toronto:Royal Ontario Museum, 2004.
  2. Muma, Walter. "Blue Flag Iris". Ontario Wildflowers. ontariowildflowers.com. ശേഖരിച്ചത് 12 November 2014.
  3. Thomas Lathrop Stedman (editor) Stedman's Medical Dictionary for the Health Professions and Nursing , p. 406, at ഗൂഗിൾ ബുക്സ്
  4. "BSBI List 2007". Botanical Society of Britain and Ireland. മൂലതാളിൽ (xls) നിന്നും 2015-01-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-17.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐറിസ്_വെർസിക്കോളർ&oldid=3277200" എന്ന താളിൽനിന്ന് ശേഖരിച്ചത്