ഐറിസ് പ്ലാനിഫോളിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Iris planifolia
Iris planifolia 01.JPG
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Subgenus:
Species:
Iris planifolia
Binomial name
Iris planifolia
Synonyms
 • Coresantha alata (Poir.) Klatt
 • Costia scorpioides (Desf.) Willk.
 • Iris alata Poir.
 • Iris alata f. parviflora Batt.
 • Iris alata subsp. trialata (Brot.) Nyman
 • Iris microptera Vahl
 • Iris planifolia var. micrantha Batt.
 • Iris planifolia var. tarhunensis (Borzi & Mattei) Maire & Weiller
 • Iris scorpioides Desf.
 • Iris tarhunensis (Borzi & Mattei) Pamp.
 • Iris transtagana Brot.
 • Iris trialata Brot.
 • Juno alata (Poir.) Rodion.
 • Juno planifolia (Mill.) Asch.
 • Juno scorpioides (Desf.) Tratt.
 • Neubeckia scorpioides (Desf.) Alef.
 • Thelysia alata (Poir.) Parl.
 • Thelysia grandiflora Salisb.
 • Thelysia planifolia (Mill.) Mattei
 • Thelysia tarhunensis Borzi & Mattei
 • Xiphion alatum (Poir.) Baker
 • Xiphion planifolium Mill.[1]

ഐറിസ് പ്ലാനിഫോളിയ (Iris planifolia) ഐറിസ് ജനുസിലെ ഒരു സ്പീഷീസാണ്. സ്കോർപൈറിസ് ഇതിൻറെ ഉപജീനസ് ആണ്. യൂറോപ്പ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ബൾബ് വർഗ്ഗത്തിൽപ്പെട്ട വാർഷികസസ്യമാണ്. നീണ്ട, തിളക്കമുള്ള പച്ച ഇലകൾ, ചെറിയ കാണ്ഡം, നീലനിറത്തിന്റെ വിവിധ ഛായകളിൽ വലിയ മനോഹരമായ പൂക്കൾ എന്നിവ ഇവയുടെ പ്രത്യേകതകളാണ്.

വിവരണം[തിരുത്തുക]

ഐറിസ് പ്ലാനിഫോളിയയിൽ വലിയ തവിട്ട് നിറമുള്ള അണ്ഡാകൃത ബൾബും (ഏകദേശം 2 in (51 മില്ലീമീറ്റർ) വ്യാസമുള്ളതാണ്),[2] മാംസളമായ സിലിണ്ടർപോലുള്ള വെളുത്ത വേരുകളും കാണപ്പെടുന്നു.[3][4] 10-30 സെന്റിമീറ്റർ (3.9-11.8 ഇഞ്ച്) നീളവും 1-3 സെന്റീമീറ്റർ വീതിയുമുള്ള വളർന്നുവരുന്ന തിളങ്ങുന്ന പച്ച ഇലകളും ഇവയുടെ പ്രത്യേകതയാണ്. ഉപ-ജീനസിലെ ഏറ്റവും വലിയ പൂക്കൾ ഈ സ്പീഷീസിൻറേതാണെന്ന് കണക്കാക്കപ്പെടുന്നു.[5]

അവലംബം[തിരുത്തുക]

 1. "Iris planifolia (Mill.) T.Durand & Schinz". theplantlist.org. ശേഖരിച്ചത് 17 September 2014.
 2. Richard Lynch The Book of the Iris, p. 185-186, at Google Books
 3. "(SPEC) Iris planifolia (Miller) Fiori & Paoletti". wiki.irises.org (American Iris Society). 20 April 2010. Retrieved 17 September 2014.
 4. James Cullen, Sabina G. Knees, H. Suzanne Cubey (Editors) The European Garden Flora Flowering Plants: A Manual for the Identification, p. 259, at Google Books
 5. "Juno irises J-R". www.pacificbulbsociety.org. 11 May 2014. Retrieved 17 September 2014.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Media related to Iris planifolia at Wikimedia Commons

"https://ml.wikipedia.org/w/index.php?title=ഐറിസ്_പ്ലാനിഫോളിയ&oldid=3127976" എന്ന താളിൽനിന്ന് ശേഖരിച്ചത്