ഐക്യ അറബ് എമിറേറ്റുകളിലെ തീവ്രവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഭീകരാക്രമണങ്ങൾ പൊതുവേ കുറവാണ്.[1][2] മുസ്ലീം ബ്രദർഹുഡ്, അൽ ഖാഇദ, താലിബാൻ, ഹിസ്‌ബുല്ല, ഹൂതി, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവയുൾപ്പെടെ 83 സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക യുഎഇ മന്ത്രിസഭ നിശ്ചയിച്ചു. [3] അമേരിക്കയുടെ നേതൃത്വത്തിൽ തീവ്രവാദത്തിനെതിരായ പ്രവർത്തനങ്ങളിൽ യുഎഇയുടെ സൈന്യം സജീവമായി പങ്കെടുക്കുന്നു.[4]

അവലംബം[തിരുത്തുക]

  1. Walsh, Declan (December 5, 2010). "WikiLeaks cables portray Saudi Arabia as a cash machine for terrorists". The Guardian. London. മൂലതാളിൽ നിന്നും December 15, 2016-ന് ആർക്കൈവ് ചെയ്തത്. CS1 maint: discouraged parameter (link)
  2. "WikiLeaks cables portray Saudi Arabia as a cash machine for terrorists". ”The guardian. December 5, 2010. Italic or bold markup not allowed in: |publisher= (help)
  3. "List of groups designated terrorist organisations by the UAE". The National. ശേഖരിച്ചത് 15 September 2018. CS1 maint: discouraged parameter (link)
  4. "In the UAE, the United States has a quiet, potent ally nicknamed 'Little Sparta'". The Washington Post. ശേഖരിച്ചത് 15 September 2018. CS1 maint: discouraged parameter (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]