ഐആർഎസ്-1എ
ദൃശ്യരൂപം
| ദൗത്യത്തിന്റെ തരം | Earth Observation Remote Sensing |
|---|---|
| ഓപ്പറേറ്റർ | ISRO |
| ദൗത്യദൈർഘ്യം | 8 years, 4 months |
| സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |
| ബസ് | I-1K |
| നിർമ്മാതാവ് | ISRO |
| വിക്ഷേപണസമയത്തെ പിണ്ഡം | 975 kilograms (2,150 lb) |
| ഊർജ്ജം | 600 watts |
| ദൗത്യത്തിന്റെ തുടക്കം | |
| വിക്ഷേപണത്തിയതി | March 17, 1988, 06:43 UTC |
| റോക്കറ്റ് | Vostok-2M |
| വിക്ഷേപണത്തറ | Baikonur 31/6 |
| ദൗത്യാവസാനം | |
| Deactivated | July 1996 |
| പരിക്രമണ സവിശേഷതകൾ | |
| Reference system | Geocentric |
| Regime | Low Earth |
ഐആർഎസ്-1എ എന്നത് ഐഎസ്ആർഓയുടെ ആദ്യ വിദൂരസംവേദന മിഷനാണ്. സാറ്റലൈറ്റ് ഇമേജറിയിൽ ഇന്ത്യയെ വിദഗ്ദ്ധരാക്കാനുള്ള പാർട്ട്-ഓപ്പറേഷനൽ, പാർട്ട്-എക്സ്പെരിമെന്റൽ മിഷനായിരുന്നു ഇത്.
ചരിത്രം
[തിരുത്തുക]ഐഎസ്ആർഓയുടെ ആദ്യ വിദൂരസംവേദന മിഷനായ ഐആർഎസ്-1എ സ്ഥലവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായുള്ള ചിത്രങ്ങളായിരുന്നു നൽകിയിരുന്നത്. ഈ മിഷന്റെ ലക്ഷ്യമെന്നത് മികച്ച് വിദൂരസംവേദൻ ശേഷി കൈവരിക്കുക എന്നതായിരുന്നു. [1]
പെയ്‌ലോഡുകൾ
[തിരുത്തുക]ഐആർഎസ്-1എയിൽ 72.5 മീ സ്പേഷ്യൽ റെസ്ല്യൂഷനുള്ള (238 അടി) രണ്ട് ലീനിയർ ഇമേജിംഗ് സെൽഫ്-സ്കാനിംഗ് സിസ്റ്റം ക്യാമറകളും 36 മീ സ്പേഷ്യൽ റെസ്ല്യൂഷനുള്ള എൽഐഎസ്എസ്-I, എൽഐഎസ്എസ്-II എന്നിവയുമുണ്ട്. [2]
മിഷന്റെ ഫലം
[തിരുത്തുക]ഐആർഎസ്-1എ 8 വർഷവും 4 മാസവും പ്രവർത്തിച്ചതിനു ശേഷം 1996 ൽ വിജയകരമായി മിഷൺ അവസാനിപ്പിച്ചു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Indian Remote Sensing Satellite-1A". CEOS International Directory Network (IDN). Archived from the original on 2016-03-03. Retrieved April 8, 2013.
- ↑ "IRS (Indian Remote Sensing Satellites) - Overview and early LEO Program of ISRO". eoPortal.org. Retrieved April 8, 2013.