ഏൻജല മെർക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏൻജല മെർക്കൽ


നിലവിൽ
പദവിയിൽ 
22 November 2005
പ്രസിഡണ്ട് Horst Köhler
Christian Wulff
Joachim Gauck
Deputy Franz Müntefering
Frank-Walter Steinmeier
Guido Westerwelle
Philipp Rösler
മുൻ‌ഗാമി Gerhard Schröder

പദവിയിൽ
17 November 1994 – 26 October 1998
ചാൻസലർ Helmut Kohl
മുൻ‌ഗാമി Klaus Töpfer
പിൻ‌ഗാമി Jürgen Trittin

പദവിയിൽ
18 January 1991 – 17 November 1994
ചാൻസലർ Helmut Kohl
മുൻ‌ഗാമി Ursula Lehr
പിൻ‌ഗാമി Claudia Nolte

Member of the Bundestag
നിലവിൽ
പദവിയിൽ 
2 December 1990
മുൻ‌ഗാമി Constituency established
നിയോജക മണ്ഡലം Stralsund-Nordvorpommern-
Rügen

ജനനം (1954-07-17) 17 ജൂലൈ 1954 (വയസ്സ് 61)
ഹാംബർഗ്, പശ്ചിമ ജർമ്മനി
(ഇപ്പോൾ ജർമ്മനി)
രാഷ്ടീയകക്ഷി Christian Democratic Union (1990–present)
Other political
affiliations
Democratic Awakening (1989–1990)
ജീവിതപങ്കാളി(കൾ) Ulrich Merkel (1977–1982)
Joachim Sauer (1998–present)
ബിരുദം University of Leipzig
മതം Lutheran
ഒപ്പ്

ഏൻജല മെർക്കൽ (ഉച്ചാരണം ˈaŋɡela doroˈteːa ˈmɛɐkəl അങ്കെല ഡൊറൊഹ്തെയ്യ മെർകെൽ) (ജനനം: ജൂലൈ 17, 1954, ഹാംബർഗ്‌, ജർമ്മനി) ജർമ്മനിയുടെ പ്രഥമ വനിതാ ചാൻസലറാണ്.[1](2005 നവംബർ 22) ക്രിസ്ത്യൻ ഡെമോക്രാറ്റിക്‌ യൂണിയൻ (സി. ഡി. യു.) നേതാവായ ഏൻജല 2005 ഒക്ടോബറിൽ ജർമ്മനിയുടെ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടു. ചാൻസലർ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ, പഴയ കിഴക്കൻ ജർമ്മനിയിൽ നിന്നും ജർമ്മനിയുടെ ചാൻസലർ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളും. ഇപ്പോഴത്തെ യൂറോപ്യൻ യൂണിയൻ സമിതിയുടെ പ്രസിഡൻറ് അഥവാ അദ്ധ്യക്ഷയും മെർകെൽ ആണ്.

അവലംബം[തിരുത്തുക]

  1. "Curriculum vitae: Angela Merkel". German Federal Press and Information Office. ശേഖരിച്ചത് 2012-02-21. "Since 2000 Chairwoman of the Christian Democratic Union . . ." 
"https://ml.wikipedia.org/w/index.php?title=ഏൻജല_മെർക്കൽ&oldid=1739243" എന്ന താളിൽനിന്നു ശേഖരിച്ചത്