ഏഷ്യൻ ഹൈവേ ശൃംഖല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഷ്യൻ ഹൈവേയുടെ ഭൂപടം
ഒരു ഏഷ്യൻ ഹൈവേ സൂചകം. AH 18- നെ സൂചിപ്പിക്കുന്നു.

ഏഷ്യ, യൂറോപ്പ്, ഐക്യരാഷ്ട്ര സംഘടന എകണോമിൿ ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് പസഫിൿ (ESCAP) എന്നിവയിൽ പെടുന്ന രാജ്യങ്ങൾ തമ്മിൽ സഹകരിച്ച് രൂപം നൽകിയിരിക്കുന്ന ഒരു പദ്ധതിയാണ് ഏഷ്യൻ ഹൈവേ (AH) പദ്ധതു അഥവാ വിശാല ഏഷ്യൻ ഹൈവേ. [1] ഏഷ്യൻ രാജ്യങ്ങളിലെ ഹൈവേ ശൃംഖലകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു വിശാല ഹൈവേ ശൃംഖലയാണ് ഇത്. ഏഷ്യൻ കര ഗതാഗത അടിസ്ഥാന സൗകര്യ (ALTID) പദ്ധതിയുടെ, മൂന്ന് നെടുംതൂണുകളിൽ ഒന്നാണ് ഏഷ്യൻ ഹൈവേ പദ്ധതി. ട്രാൻസ്-ഏഷ്യൻ റെയിൽവേ (TAR) കരഗതാഗത പദ്ധതികൾ സുഗമമാക്കൽ എന്നിവയാണ് മറ്റ് രണ്ട് പദ്ധതികൾ

32 രാജ്യങ്ങൾ ഈ ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളെതമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാത യൂറോപ്പ് വരെ എത്തുന്നു. പദ്ധതി നിർവ്വഹണത്തിനാവശ്യമായ് തുകയുടെ വലിയൊരുഭാഗം, കൂടുതൽ ഉയർന്ന സാമ്പത്തിക അഭിവൃദ്ധി കൈവരിച്ച രാഷ്ട്രങ്ങളായ ജപ്പാൻ, ഇന്ത്യ, തായ്‌വാൻ, ദക്ഷിണ കൊറിയ, ചൈന എന്നിവയിൽനിന്നും, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയ അന്താരാഷ്ട്രസംഘടനകളിൽനിന്നുമാണ് വരുന്നത്.

പാതകളുടെ വിവരപട്ടിക[തിരുത്തുക]

AH1 മുതൽ AH8:[തിരുത്തുക]

റൂട്ട് സംഖ്യ. ദൂരം ആരംഭം അവസാനം
AH1 20,557 കി.മീ. (12,848 മൈൽ) ടോക്യോ, ജപ്പാൻ കാപികുലെ, തുർക്കി

(ബൾഗേറിയ-തുർക്കി അതിർത്തി)

AH2 13,177 കി.മീ. (8326 മൈൽ) ഡെൻപാസർ, ബാലി, ഇന്തോനേഷ്യ ഖൊസ്രാവി, ഇറാൻ
AH3 7,331 കി.മീ. (4582 മൈൽ) ഉലാൻ-ഉദെ, റഷ്യ

ഷാങ്ഹായ്, ചൈന

താങ്ഗു, ചൈന

ചിയാൻഗ്ഗ് റായ്, തായ്ലാന്റ് and കെങ്തുങ് തോങ്, മ്യാന്മാർ

AH4 6,024 കി.മീ. (3765 മൈൽ) നൊവൊസിബിർസ്ക്, റഷ്യ കറാച്ചി, പാകിസ്താൻ
AH5 10,380 കി.മീ. (6488 മൈൽ) ഷാങ്ഹായ്, ചൈന കാപികുലെ, തുർക്കി

(ബൾഗേറിയ-തുർക്കി അതിർത്തി)

AH6 10,475 കി.മീ. (6547 മൈൽ) ബുസാൻ, ദക്ഷിണ കൊറിയ ക്രാസ്നോയ്, റഷ്യ

(ബെലാറസ്-റഷ്യ അതിർത്തി)

AH7 5,868 കി.മീ. (3667.5 മൈൽ) യെകാറ്റെറിൻബർഗ്, റഷ്യ കറാച്ചി, പാകിസ്താൻ
AH8 4,718 കി.മീ. (2949 മൈൽ) റ്റോർഫ്യാനോവ്ക, റഷ്യ

(റഷ്യ-ഫിൻലാൻഡ് അതിർത്തി)

ബന്ധർ-ഇ ഇമാം ഖൊമെയ്നി, ഇറാൻ

AH10 മുതൽ AH29; AH100 മുതൽ AH299: ദക്ഷിണപൂർവ്വേഷ്യൻ പാതകൾ[തിരുത്തുക]

റൂട്ട് സംഖ്യ. ദൂരം ആരംഭം അവസാനം കുറിപ്പ്
AH11 1,588 കി.മീ. (992.5 മൈൽ) വിയന്റൈൻ, ലാവോസ് സിഹാനൂക്വില്ലെ, കംബോഡിയ
AH12 1,195 കി.മീ. (747 മൈൽ) നാറ്റിയൂയ്, ലാവോസ് Hin Kong, തായ്ലാന്റ്
AH13 730 കി.മീ. (456 മൈൽ) ഔദൊംക്സൈ, ലാവോസ് Nakhon Sawan, തായ്ലാന്റ്
AH14 2,077 കി.മീ. (1298 മൈൽ) ഹൈ പോങ്, വിയെറ്റ്നാം Mandalay, മ്യാന്മാർ
AH15 566 കി.മീ. (354 മൈൽ) വിൻഹ്, വിയെറ്റ്നാം Udon Thani, തായ്ലാന്റ്
AH16 1,032 കി.മീ. (645 മൈൽ) ഡോങ് ഹാ, വിയെറ്റ്നാം Tak, തായ്ലാന്റ്
AH18 1,042 കി.മീ. (651 മൈൽ) ഹാത് യായ്, തായ്ലാന്റ് Johor Bahru Causeway, Johor Bahru, മലേഷ്യ
AH19 459 കി.മീ. (287 മൈൽ) നഖോൺ രത്ചസിമ, തായ്ലാന്റ് ബാങ്ക്കോക്ക്, തായ്ലാന്റ്
AH25 2,549 കി.മീ. (1593 മൈൽ) ബന്ധ അക്കെ, ഇന്തോനേഷ്യ മെറാക്ക്, ഇന്തോനേഷ്യ Also known as the Trans-Sumatran Highway
AH26 3,517 കി.മീ. (2198 മൈൽ) ലവോആങ്, ഫിലിപ്പീൻസ് Zamboanga, Philippines Also known as the Pan-Philippine Highway
AH111 ലോയ്ലെം, മ്യാന്മാർ Thibaw, മ്യാന്മാർ
AH112 തട്ടോൺ, മ്യാന്മാർ Kawthaung, മ്യാന്മാർ
AH121 മുക്ദാഹൻ, തായ്ലാന്റ് Sa Kaeo, തായ്ലാന്റ്
AH123 ദവേയ്. മ്യാന്മാർ AH2 in തായ്ലാന്റ്
AH140 ബട്ടെർവർത്ത്, മലേഷ്യ Pasir Puteh, മലേഷ്യ
AH141 പോർട്ട് ക്ലാങ് മലേഷ്യ Kuantan, മലേഷ്യ
AH142 യോങ് പെങ്, മലേഷ്യ Gambang, മലേഷ്യ
AH143 സെങ്കാങ്, സിംഗപ്പൂർ Senai, മലേഷ്യ
AH150 സെമാന്താൻ, സരാവാക് Tawau, Sabah Also known as the Pan-Borneo Highway

AH30 മുതൽ AH39; AH300 മുതൽ AH399: കിഴക്കൻ ഏഷ്യൻ, ഉത്തരപൂർവ്വേഷ്യൻ പാതകൾ[തിരുത്തുക]

റൂട്ട് സംഖ്യ. ദൂരം ആരംഭം അവസാനം
AH30 2,739 കി.മീ. (1712 മൈൽ) ഉസ്സുറിയിസ്ക്, റഷ്യ ചിറ്റ, റഷ്യ
AH31 1,595 കി.മീ. (997 മൈൽ) ബെലോഗോർസ്ക്, റഷ്യ ദാലിൻ, ചൈന
AH32 3,748 കി.മീ. (2342.5 മൈൽ) സോൻബോങ്, ഉത്തര കൊറിയ ഖോവ്ദ്, മംഗോളിയ
AH33 575 കി.മീ. (359 മൈൽ) ഹാർബിൻ, ചൈന തോങ്ജിയാങ്, ചൈന
AH34 1,033 കി.മീ. (646 മൈൽ) ലിയാന്യുങ്ഗ്യാൻ, ചൈന ക്ഷിയാൻ, ചൈന
AH368 ചെക് ലാപ് കോക്, ഹോങ്കോങ് ഷാ ടിൻ, ഹോങ്കോങ്
AH374 ഗ്വാങ്ഷു, ചൈന കെന്നഡി ടൗൺ, ഹോങ്കോങ്

AH40 മുതൽ AH59; AH400 മുതൽ AH599: ദക്ഷിണേഷ്യൻ പാതകൾ[തിരുത്തുക]

റൂട്ട് സംഖ്യ. ദൂരം ആരംഭം അവസാനം കുറിപ്പ്
AH41 948 കി.മീ. (592.5 മൈൽ) തെക്നാഫ്, ബംഗ്ലാദേശ് മോൻഗ്ല, ബംഗ്ലാദേശ്
AH42 3,754 കി.മീ. (2346 മൈൽ) ലാൻഷൂ, ചൈന ബാർഹി, ഇന്ത്യ
AH43 3,024 കി.മീ. (1892 മൈൽ) ആഗ്രാ, ഇന്ത്യ മതാര, ശ്രീലങ്ക
AH44 107 കി.മീ. (67 മൈൽ) ദാംബുള്ള, ശ്രീലങ്ക തിരുക്കോണമല, ശ്രീലങ്ക
AH45 2,030 കി.മീ. (1269 മൈൽ) കൊൽക്കത്ത, ഇന്ത്യ ബെംഗളൂരു, ഇന്ത്യ
AH46 1,967 കി.മീ. (1,222 മൈൽ) ഹസിറ, ഇന്ത്യ ഹൗറ,(കൊൽക്കത്ത)
AH47 2,057 കി.മീ. (1286 മൈൽ) ഗ്വാളിയോർ, ഇന്ത്യ ബെംഗളൂരു, ഇന്ത്യ
AH48 90 കി.മീ. (56 മൈൽ) ഫൂന്ത്ഷോലിങ്, ഭൂട്ടാൻ ചാങ്ഗ്രബന്ധാ, ഇന്ത്യ

ബംഗ്ലാദേശ്-ഇന്ത്യ അതിർത്തി

AH51 862 കി.മീ. (539 മൈൽ) പെഷവാർ, പാകിസ്താൻ ക്വെറ്റ, പാകിസ്താൻ

AH60 മുതൽ AH89; AH600 മുതൽ AH899: വടക്കൻ ഏഷ്യൻ, മധ്യ ഏഷ്യൻ, തെക്കുപടിഞ്ഞാറൻ ഏഷ്യൻ പാതകൾ[തിരുത്തുക]

റൂട്ട് സംഖ്യ. ദൂരം ആരംഭം അവസാനം കുറിപ്പ്
AH60 2,151 കി.മീ. (1344 മൈൽ) Omsk, റഷ്യ (on AH6) Burubaital, Kazakhstan (on AH7)
AH61 4,158 കി.മീ. (2599 മൈൽ) Kashgar, ചൈന (on AH4/AH65) അതിർത്തി between റഷ്യ and Ukraine
AH62 2,722 കി.മീ. (1701 മൈൽ) Petropavl, Kazakhstan (on AH6/AH64) Mazari Sharif, Afghanistan (on AH76)
AH63 2,434 കി.മീ. (1521 മൈൽ) Samara, റഷ്യ (on AH6) Guzar, Uzbekistan (on AH62)
AH64 1,666 കി.മീ. (1041 മൈൽ) Petropavl, Kazakhstan (on AH6/AH62) Barnaul, റഷ്യ (on AH4)
AH65 1,250 കി.മീ. (781 മൈൽ) Kashgar, ചൈന (on AH4/AH61) Termez, Uzbekistan (on AH62)
AH66 995 കി.മീ. (622 മൈൽ) order between ചൈന and Tajikistan Termez, Uzbekistan (on AH62)
AH67 2,288 കി.മീ. (1430 മൈൽ) Kuitun, ചൈന (on AH5) Zhezkazgan, Kazakhstan (on AH62)
AH68 278 കി.മീ. (174 മൈൽ) Jinghe, ചൈന (on AH5) Ucharal, Kazakhstan (on AH60)
AH70 4,832 കി.മീ. (3020 മൈൽ) അതിർത്തി between Ukraine and റഷ്യ Bandar Abbas, ഇറാൻ
AH71 426 കി.മീ. (266 മൈൽ) Dilaram, Afghanistan (on AH1) Dashtak, Sistan and Baluchestan|Dashtak]], ഇറാൻ (on AH75)
AH72 1,147 കി.മീ. (717 മൈൽ) Tehran, ഇറാൻ (on AH1/AH2/AH8) Bushehr, ഇറാൻ
AH75 1,871 കി.മീ. (1169 മൈൽ) Tejen, Turകി.മീ.enistan (on AH5) Chabahar, ഇറാൻ
AH76 986 കി.മീ. (616 മൈൽ) Polekhumri, Afghanistan (on AH7) Herat, Afghanistan (on AH1/AH77)
AH77 1,298 കി.മീ. (811 മൈൽ) Djbulsarcj, Afghanistan (on AH7) Mary, Turകി.മീ.enistan (on AH5)
AH78 1,076 കി.മീ. (672.5 മൈൽ) Ashgabat, Turകി.മീ.enistan (on AH5) Kerman, ഇറാൻ (on AH2)
AH81 1,143 കി.മീ. (714 മൈൽ) Larsi, Georgia Aktau, Kazakhstan (on AH70)
AH82 1,261 കി.മീ. (788 മൈൽ) അതിർത്തി between റഷ്യ and Georgia Ivughli, ഇറാൻ (on AH1)
AH83 172 കി.മീ. (107.5 മൈൽ) Kazakh, Azerbaijan (on AH5) Yerevan, Armenia (on AH81/AH82)
AH84 1,188 കി.മീ. (742.5 മൈൽ) Doğubeyazıt, തുർക്കി (on AH1) İçel, തുർക്കി
AH85 338 കി.മീ. (211 മൈൽ) Refahiye, തുർക്കി (on AH1) Merzifon, തുർക്കി (on AH5)
AH86 247 കി.മീ. (154 മൈൽ) Askale, തുർക്കി (on AH1) Trabzon, തുർക്കി (on AH5)
AH87 606 കി.മീ. (378.75 മൈൽ) Ankara, തുർക്കി (on AH1) İzmir, തുർക്കി

അവലംബം[തിരുത്തുക]

  1. "ഏഷ്യൻ ഹൈവേ". യുണൈറ്റഡ് നേഷൻ ESCAP. Archived from the original on 2015-01-04.
"https://ml.wikipedia.org/w/index.php?title=ഏഷ്യൻ_ഹൈവേ_ശൃംഖല&oldid=3802314" എന്ന താളിൽനിന്ന് ശേഖരിച്ചത്