ഏഷ്യൻ രാജ്യങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഏഷ്യൻ രാജ്യങ്ങൾ

( ജന സംഖ്യ അടിസ്ഥാനത്തിൽ )

രാജ്യം ജന സംഖ്യ

1 ചൈന 1,439,323,776

2 ഇന്ത്യ 1,380,004,385

3 ഇന്തോനേഷ്യ 273,523,615

4 പാകിസ്ഥാൻ 220,892,340

5 ബംഗ്ലാദേശ് 164,689,383

6 ജപ്പാൻ 126,476,461

7 ഫിലിപ്പൈൻസ് 109,581,078

8 വിയറ്റ്നാം 97,338,579

9 തുർക്കി 84,339,067

10 ഇറാൻ 83,992,949

11 തായ്‌ലൻഡ് 69,799,978

12 മ്യാന്മാർ 54,409,800

13 സൗത്ത്കൊറിയ 51,269,185

14 ഇറാഖ് 40,222,493

15 അഫ്ഗാനിസ്ഥാൻ 38,928,346

16 സൗദിഅറേബ്യ 34,813,871

17 ഉസ്‌ബെക്കിസ്ഥാൻ 33,469,203

18 മലേഷ്യ 32,365,999

19 യെമൻ 29,825,964

20 നേപ്പാൾ 29,136,808

21 നോർത്ത്കൊറിയ 25,778,816

22 ശ്രീലങ്ക 21,413,248

23 കസാഖിസ്ഥാൻ 18,776,707

24 സിറിയ 17,500,658

25 കംബോഡിയ 16,718,965

26 ജോർദൻ 10,203,134

27 അസർബെയ്ജാൻ 10,139,177

28 യു ഏ ഇ 9,890,402

29 താജികിസ്താൻ 9,537,645

30 ഇസ്രാഈൽ 8,655,535

31 ലാഗോസ് 7,275,560

32 ലെബനൻ 6,825,445

33 കിർഗിസ്ഥാൻ 6,524,195

34 തുർക്മെനിസ്ഥാൻ 6,031,200

35 സിങ്കപ്പൂർ 5,850,342

36 ഒമാൻ 5,106,626

37 സ്റ്റേറ്റ് ഓഫ് പലസ്റ്റിൻ 5,101,414

38 കുവൈറ്റ് 4,270,571

39 ജോർജിയ 3,989,167

40 മംഗോളിയ 3,278,290

41 അർമേനിയ 2,963,243

42 ഖത്തർ 2,881,053

43 ബഹ്‌റൈൻ 1,701,575

44 ടിമോർ ലാസ്റ്റെ 1,318,445

45 സൈപ്രസ് 1,207,359

46 ഭൂട്ടാൻ 771,608

47 മൾടിവിസ് 540,544

48 ബ്രൂണെയ്‌ 437,479