ഏഷ്യൻ ചേർക്കാട
ദൃശ്യരൂപം
| ഏഷ്യൻ ചേർക്കാട | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Aves |
| Order: | Charadriiformes |
| Family: | Scolopacidae |
| Genus: | Limnodromus |
| Species: | L. semipalmatus |
| Binomial name | |
| Limnodromus semipalmatus (Blyth, 1848) | |
| Synonyms | |
| |
അപൂർവമായി കാണപ്പെടുന്നതും വംശനാശ ഭീക്ഷണി നേരിടുന്നതുമായ ഒരിനം ഇടത്തരം വലിയ വാഡർ പക്ഷിയാണ് ഏഷ്യൻ ചേർക്കാട - Asian dowitcher (ശാസ്ത്രീയനാമം: Limnodromus semipalmatus). ദേശാടന സ്വഭാവമുള്ള ഇവ റഷ്യ, ചൈന എന്നിവിടങ്ങളിൽ പ്രജനനം നടത്തുകയും തെക്കു കിഴക്കൻ ഏഷ്യ മുതൽ ഓസ്ട്രേലിയ വരെയുള്ള രാജ്യങ്ങളിലേക്കു സഞ്ചരിക്കുകയും ചെയ്യുന്നു.[2] ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റവും കാലാവസ്ഥാ വ്യതിയാനവും ഇവയുടെ പ്രജനനത്തെ ബാധിക്കുകയും തന്മൂലം ലോകത്ത് ഇപ്പോൾ ഏകദേശം 23,000 ത്തിൽ താഴെ എണ്ണമായി കുറയുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ BirdLife International (2012). "Limnodromus semipalmatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}: Cite has empty unknown parameters:|last-author-amp=and|authors=(help); Invalid|ref=harv(help) - ↑ "'ഏഷ്യൻ ചേർക്കാട' കൊച്ചിയിൽ". മനോരമ. Retrieved 1 ഓഗസ്റ്റ് 2019.