ഏഷ്യാറ്റിക് സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദി ഏഷ്യാറ്റിക് സൊസൈറ്റി
സ്ഥാപിക്കപ്പെട്ടത്1784
സ്ഥലം1 പാർക്ക് സ്ട്രീറ്റ്
കൊൽക്കത്ത – 700016
പശ്ചിമ ബംഗാൾ, ഇന്ത്യ
തരംമ്യൂസിയം
Directorമിഹിർ കുമാർ ചക്രവർത്തി
പ്രസിഡന്റ്ബിശ്വനാഥ് ബാനർജി
വെബ്‌സൈറ്റ്asiaticsocietycal.com

പൗരസ്ത്യ ഗവേഷണം ലക്ഷ്യമാക്കി സർ വില്ലിം ജോൺസ് സ്ഥാപിച്ച ഒരു സൊസൈറ്റിയാണ് ദി ഏഷ്യാറ്റിക് സൊസൈറ്റി. 1784ൽ സ്ഥാപിക്കപ്പെട്ട സൊസൈറ്റിയുടെ പേര് 1932ൽ ദി ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ എന്ന് മാറ്റി.

"https://ml.wikipedia.org/w/index.php?title=ഏഷ്യാറ്റിക്_സൊസൈറ്റി&oldid=2338393" എന്ന താളിൽനിന്ന് ശേഖരിച്ചത്