ഏഷ്യയിലെ സ്വയംഭരണാധികാരമുള്ള രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടിക
ഇത് ഏഷ്യയിലെ പരമാധികാരമുള്ള രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികകയാണ്. ഇതിൽ മുഴുവൻ പരിഗണിക്കപ്പെട്ട രാജ്യങ്ങളും കുറഞ്ഞ അളവിൽ പരിഗണിക്കപ്പെടുന്ന രാജ്യങ്ങളും ഏഷ്യയെയും ഏഷ്യയിലല്ലാത്ത രാജ്യങ്ങളെയും ആശ്രയിക്കുന്ന രാജ്യങ്ങളും ഉൾപ്പെടും. ഇത് 49 പരമാധികാരമുള്ള രാജ്യങ്ങളും, രാജ്യാന്തര പരിഗണന കുറവായ 6 രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന 6 രാജ്യങ്ങളെയും പ്രദേശങ്ങളെയും പട്ടികപ്പെടുത്തുന്നു. റഷ്യയുടെ ഭൂരിഭാഗവും ഏഷ്യയിൽ ആണെങ്കിലും റഷ്യയുടെ തലസ്ഥാനമായ മോസ്കോ യൂറോപ്പിലായതിനാലും കൂടുതൽ ജനസംഘ്യ അവിടെയായതിനാലും യൂറോപ്പിന്റെ ഭാഗമായാണ് കരുതുന്നത്.
ഏഷ്യയുടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾ
[തിരുത്തുക]ഏഷ്യയും യൂറോപ്പും വിഭജിക്കപ്പെടുന്നത് കിഴക്കുഭാഗത്ത് യൂറൽ പർവതനിരകൾ, ഉറൽ നദികൾ, കാസ്പിയൻ കടൽ, കോക്കസസ് മൗണ്ടൻസ്, കറുത്ത കടൽ എന്നിവയാലും തെക്കുഭാഗത്ത് ബോസ്പോറസ്, ദാർഡനെല്ലെ എന്നിവിടങ്ങളിലാണ്. അസർബൈജാൻ, ജോർജിയ, കസാക്കിസ്ഥാൻ, റഷ്യ, ടർക്കി എന്നീ രാജ്യങ്ങൾ ഏഷ്യയിലും യൂറോപ്പിലും സ്ഥിതി ചെയ്യുന്നു. അർമേനിയയും സൈപ്രസും പൂർണമായും പടിഞ്ഞാറൻ ഏഷ്യയിലാണെങ്കിലും സാമൂഹികരാഷ്ട്രീയപരമായി യൂറോപ്യൻരാജ്യങ്ങളാണ്. ഏഷ്യ ആഫ്രിക്ക എന്നിവ വിഭജിക്കപ്പെടുന്നത് സാധാരണയായി സൂയസ് കനാൽ ആണെന്ന് കരുതപ്പെടുന്നു, സീനായി ഉപദ്വീപിൽ ഏഷ്യയിലായതിനാൽ ഈജിപ്ത് ഒരു ഏഷ്യൻ രാജ്യമായി ഉൾപ്പെടുത്താം.
ഏഷ്യയും ഓസ്ട്രേലിയയും തമ്മിലുള്ള അതിർത്തി മത്സരാധിഷ്ഠിതമാണ്. അത് ജാവയുടെയും ന്യൂജീനിയയുടെയും ഇടയിലെവിടെയോ സ്ഥിതി ചെയ്യുന്നു. ഈസ്റ്റ് ടിമോർ ചില സമയത്ത് ഓസ്ട്രേലിയയുടെ ഭാഗമായി കണക്കാക്കുന്നു. പക്ഷേ ഇന്ത്യോനേഷ്യയാൽ ചുറ്റപ്പെട്ടതായതുകൊണ്ടും ഒരുകാലത്ത് ഇന്ത്യോനേഷ്യയിൽ പെട്ടതായതുകൊണ്ടും ഏഷ്യ ആയി കണക്കാക്കുന്നു. ഇന്ത്യോനേഷ്യയോട് ചേർന്ന് കിടക്കുന്നതായതുകൊണ്ട് പാപുവ ന്യൂ ജൂനിയ ചിലപ്പോഴൊക്കെ ഏഷ്യ ആയി പരിഗണിക്കുമെങ്കിലും ഓസ്ട്രേലിയയുടെ ഭാഗമാണ് അറിയപ്പെടുന്നത്. അലൂറ്റിയൻ ദ്വീപുകളും ഏഷ്യയായി പരിഗണിക്കുന്നു
Sovereign states
[തിരുത്തുക]അറിയപ്പെടുന്ന രാജ്യങ്ങൾ
[തിരുത്തുക]ഈ പട്ടികയിൽ 49 രാജ്യങ്ങളുണ്ട്. എല്ലാംയുണൈറ്റഡ് നാഷൻസിന്റെ അംഗങ്ങളാണ് [1]
കൊടി | മാപ്പ് | ഇംഗ്ലീഷിലുള്ള ചെറുതും വലുതുമായ പേരുകൾ [2][3][4] |
പ്രാദേശികമായ ചുരുക്കപ്പേരും വലിയപേരും [2][5] | തലസ്ഥാനം [4][6][7] |
ജനസംഖ്യ [a][b] [8] |
വിസ്തീർണം [a][b] [9] |
---|---|---|---|---|---|---|
Afghanistan Islamic Republic of Afghanistan |
Dari: جمهوری اسلامی افغانستان — افغانستان (Afghānestān — Jomhūrī-ye Eslāmī-ye Afghānestān) د افغانستان اسلامي جمهوریت — افغانستان (Afghān̄istān — Afghānistān Islāmī Jumhūrīyat) |
Kabul Dari: کابل (Kābul) کابل (Kābul) |
26,556,800 | 652,230 കി.m2 (251,827 ച മൈ) | ||
Armenia Republic of Armenia |
Հայաստան — Հայաստանի Հանրապետությու (Hayastan — Hayastani Hanrapetut'yun) | Yerevan Երևան (Yerevan) |
2,970,495 | 29,743 കി.m2 (11,484 ച മൈ) | ||
Azerbaijan[a][b] Republic of Azerbaijan |
Azǝrbaycan — Azǝrbaycan Respublikası | Baku Bakı |
9,593,000 | 86,600 കി.m2 (33,436 ച മൈ) | ||
Bahrain Kingdom of Bahrain |
مملكة البحرين — البحرين (Al Baḩrayn — Mamlakat al Baḩrayn) | Manama المنامة (Al Manāmah) |
1,316,500 | 760 കി.m2 (293 ച മൈ) | ||
Bangladesh People's Republic of Bangladesh |
বাংলাদেশ — গণপ্রজাতন্ত্রী বাংলাদেশ (Bānglādesh — Gaṇaprajātantrī Bānglādesh) | Dhaka ঢাকা (Ḍhākā) |
161,083,804 | 147,570 കി.m2 (56,977 ച മൈ) | ||
Bhutan Kingdom of Bhutan |
འབྲུག་ཡུལ་ — འབྲུག་རྒྱལ་ཁབ་ (Druk Yul — Druk Gyalkhapb) | Thimphu ཐིམ་ཕུ (Thimphu) |
716,896 | 38,394 കി.m2 (14,824 ച മൈ) | ||
Brunei Brunei Darussalam Nation of Brunei, the Abode of Peace |
Brunei Darussalam Brunei — Negara Brunei Darussalam |
Bandar Seri Begawan Bandar Seri Begawan Bandar Seri Begawan |
408,786 | 5,765 കി.m2 (2,226 ച മൈ) | ||
Cambodia Kingdom of Cambodia |
កម្ពុជា — ព្រះរាជាណាចក្រកម្ពុជា (Kâmpŭchéa — Preăhréachéanachâkr Kâmpŭchéa) | Phnom Penh ភ្នំពេញ (Phnum Pénh) |
14,952,665 | 181,035 കി.m2 (69,898 ച മൈ) | ||
China[b] People's Republic of China |
ചൈനീസ്: 中国 — 中华人民共和国 (Zhōngguó — Zhōnghuá Rénmín Gònghéguó) | Beijing ചൈനീസ്: 北京 (Běijīng) |
1,343,239,923 | 9,596,961 കി.m2 (3,705,407 ച മൈ) | ||
Cyprus[b] Republic of Cyprus |
Κύπρος — Κυπριακή Δημοκρατία (Kýpros — Kypriakí Dimokratía) Kıbrıs — Kıbrıs Cumhuriyeti |
Nicosia Λευκωσία (Lefkosia) Lefkoşa |
1,138,071 | 9,251 കി.m2 (3,572 ച മൈ) | ||
Egypt Arab Republic of Egypt[n 1] |
Arabic: مصر — جمهورية مصر العربية (Miṣr—Jumhūrīyat Miṣr al-ʿArabiyya) | Cairo Arabic: القاهرة (al-Qāhirah) |
90,850,000 | 1,001,449 കി.m2 (386,662 ച മൈ) | ||
Georgia[a][b] | საქართველო (Sak'art'velo) | Tbilisi / T'bilisi თბილისი (T'bilisi) |
4,570,934 | 69,700 കി.m2 (26,911 ച മൈ) | ||
India Republic of India |
India — Republic of India भारत — भारत गणरा᭔य (Bhārat — Bhāratīya Gaṇarājya) |
New Delhi New Delhi नई दिल्ली (Naī Dillī) |
1,205,073,612 | 3,287,263 കി.m2 (1,269,219 ച മൈ) | ||
Indonesia[a] Republic of Indonesia |
Indonesia — Republik Indonesia | Jakarta Jakarta |
248,645,008 | 1,904,569 കി.m2 (735,358 ച മൈ) | ||
Iran Islamic Republic of Iran |
جمهوری اسلامی ایران — ایران (Īrān — Jomhūrī-ye Eslāmī-ye Īrān) | Tehran تهران (Tehrān) |
78,868,711 | 1,648,195 കി.m2 (636,372 ച മൈ) | ||
Iraq Republic of Iraq |
العراق — جمهورية العراق (Al ‘Irāq — Jumhūrīyat al ‘Irāq) | Baghdad بغداد (Baghdād) |
36,004,552 | 438,317 കി.m2 (169,235 ച മൈ) | ||
Israel State of Israel |
יִשְרָאֵל — מְדִינַת יִשְׂרָאֵל (Yisra'el — Medinat Yisra'el) إسرائيل — دَوْلَة إِسْرَائِيل (Isrā'īl — Dawlat Isrā'īl) |
Jerusalem (Claimed and de facto)[c] ירושלים (Yerushalayim) |
7,590,758 | 20,770 കി.m2 (8,019 ച മൈ) | ||
Japan | 日本 — 日本国 (Nihon / Nippon — Nihon-koku / Nippon-koku) | Tokyo 東京都 (Tokyo) |
127,368,088 | 377,915 കി.m2 (145,914 ച മൈ) | ||
Jordan Hashemite Kingdom of Jordan |
اﻷرُدن — المملكة الأردنية الهاشميه (Al Urdun — Al Mamlakah al Urdunīyah al Hāshimīyah) | Amman عمان (Ammān) |
6,508,887 | 89,342 കി.m2 (34,495 ച മൈ) | ||
Kazakhstan[a] Republic of Kazakhstan |
Қазақстан — Қазақстан Республикасы (Qazaqstan — Qazaqstan Respūblīkasy) Казахстан — Республика Казахстан (Kazahstan — Respublika Kazahstan) |
Astana Астана Астана (Astana) |
17,522,010 | 2,724,900 കി.m2 (1,052,090 ച മൈ) | ||
Korea, North Democratic People's Republic of Korea |
조선 — 조선민주주의인민공화국 (Chosŏn — Chosŏn-minjujuŭi-inmin-konghwaguk) | Pyongyang 평양 (Phyŏngyang) |
24,589,122 | 120,538 കി.m2 (46,540 ച മൈ) | ||
Korea, South Republic of Korea |
한국 — 대한민국 (Hanguk — Daehan Minguk) | Seoul 서울 (Seoul) |
51,446,201 | 99,720 കി.m2 (38,502 ച മൈ) | ||
Kuwait State of Kuwait |
دولة الكويت — اﻟﻜﻮﻳت (Al Kuwayt — Dawlat al Kuwayt) | Kuwait City الكويت (Al Kuwayt) |
3,268,431 | 17,818 കി.m2 (6,880 ച മൈ) | ||
Kyrgyzstan Kyrgyz Republic |
Кыргызстан — Кыргыз Республикасы (Kyrgyzstan — Kyrgyz Respublikasy) Кыргызстан — Кыргызская Республика (Kyrgyzstan — Kyrgyzskaja Respublika) |
Bishkek Бишкек (Bishkek) Бишкек (Biškek) |
5,496,737 | 199,951 കി.m2 (77,202 ച മൈ) | ||
Laos Lao People's Democratic Republic |
ປະເທດລາວ — ສາທາລະນະລັດ ປະຊາທິປະໄຕ ປະຊາຊົນລາວ (PathetLao — Sathalanalat Paxathipatai Paxaxôn Lao) | Vientiane ວຽງຈັນ (Viangchan) |
6,586,266 | 236,800 കി.m2 (91,429 ച മൈ) | ||
Lebanon Lebanese Republic |
لبنان — الجمهورية اللبنانية (Lubnān — Al Jumhūrīyah al Lubnānīyah) | Beirut بيروت (Bayrūt) |
4,140,289 | 10,400 കി.m2 (4,015 ച മൈ) | ||
Malaysia | Malaysian: Malaysia | Kuala Lumpur[d] Kuala Lumpur |
30,527,000 | 329,847 കി.m2 (127,355 ച മൈ) | ||
Maldives Republic of Maldives |
ދިވެހިރާއްޖެ — ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ (Dhivehi Raajje — Dhivehi Raajjeyge Jumhooriyyaa) | Malé / Male' މާލެ (Maale) |
394,451 | 298 കി.m2 (115 ച മൈ) | ||
Mongolia | Монгол — Монгол улс (Mongol — Mongol uls) | Ulaanbaatar Улаанбаатар (Ulaanbaatar) |
3,179,997 | 1,564,116 കി.m2 (603,909 ച മൈ) | ||
Myanmar Republic of the Union of Myanmar |
မြန်မာ — ပြည်ထောင်စု သမ္မတ မြန်မာနိုင်ငံတော် (Myanma — Pyidaungzu Myanma Naingngandaw) | Nay Pyi Taw နေပြည်တော် (Nay Pyi Taw) |
54,584,650 | 676,578 കി.m2 (261,228 ച മൈ) | ||
Nepal Federal Democratic Republic of Nepal |
सङ्घीय लोकतान्त्रिक गणतन्त्र नेपाल (Nepāl — Saṁghīya Loktāntrik Ganạ tantra Nepāl) | Kathmandu काठमाडौं (Kāṭhmāḍauṁ) |
29,890,686 | 147,181 കി.m2 (56,827 ച മൈ) | ||
Oman Sultanate of Oman |
عُمان — سلطنة عُمان (‘Umān — Salţanat ‘Umān) | Muscat مسقط (Masqaţ) |
3,090,150 | 309,500 കി.m2 (119,499 ച മൈ) | ||
Pakistan Islamic Republic of Pakistan |
Pakistan — Islamic Republic of Pakistan پَاکِسْتَان — اسلامی جمہوریہ پاکستان (Pākistān —Islāmī Jamhuriyah-e-Pākistān) |
Islamabad Islamabad اسلام آباد (Islāmābād) |
190,291,129 | 796,095 കി.m2 (307,374 ച മൈ) | ||
Philippines Republic of the Philippines |
Philippines — Republic of the Philippines Pilipinas — Republika ng Pilipinas |
Manila Manila Maynila |
100,981,437[10] | 300,000 കി.m2 (115,831 ച മൈ) | ||
Qatar State of Qatar |
قطر — دولة قطر (Qatar — Dawlat Qatar) | Doha الدوحة (Ad Dawḩah) |
2,334,029 | 11,586 കി.m2 (4,473 ച മൈ) | ||
Russia[a] Russian Federation |
Росси́я — Российская Федерация (Rossija — Rossijskaja Federacija) | Moscow Москва (Moskva) |
142,517,670 | 17,098,242 കി.m2 (6,601,668 ച മൈ) | ||
Saudi Arabia Kingdom of Saudi Arabia |
السعودية — المملكة العربية السعودية (As Su‘ūdīya — Al Mamlakah al ‘Arabīyah as Su‘ūdīyah) | Riyadh الرياض (Ar Riyāḑ) |
31,521,418 | 2,149,690 കി.m2 (830,000 ച മൈ) | ||
Singapore Republic of Singapore |
ചൈനീസ്: 新加坡 — 新加坡共和国 (Xīnjiāpō — Xīnjiāpō Gònghéguó) Singapore — Republic of Singapore Singapura — Republik Singapura சிங்கப்பூர் — சிங்கப்பூர் குடியரசு (Chiṅkappūr — Chiṅkappūr Kuṭiyarachu) |
Singapore ചൈനീസ്: 新加坡 (Xīnjiāpō) Singapore Singapura சிங்கப்பூர் (Chiṅkappūr) |
5,353,494 | 697 കി.m2 (269 ച മൈ) | ||
Sri Lanka Democratic Socialist Republic of Sri Lanka |
ශ්රී ලංකාව — ශ්රී ලංකා ප්රජාතාන්ත්රික සමාජවාදී ජනරජය (Shrī Laṁkā — Shrī Laṁkā Prajātāntrika Samājavādī Janarajaya) இலங்கை — இலங்கை ஜனநாயக சமத்துவ குடியரசு (Ilaṅkai — Ilaṅkai Jaṉanāyaka Choṣhalichak Kuṭiyarachu) |
Sri Jayawardenapura Kotte ශ්රී ජයවර්ධනපුර කෝට්ටේ (Shrī Jayavardhanapura Koṭṭe) ஶ்ரீ ஜெயவர்த்தனபுர கோட்டை (Shrī Jĕyavarttaṉapura Koṭṭai) |
21,481,334 | 65,610 കി.m2 (25,332 ച മൈ) | ||
Syria Syrian Arab Republic |
سورية / سوريا — الجمهورية العربية السورية (Sūrīyah / Sūriyā — Al Jumhūrīyah al ‘Arabīyah as Sūrīyah) | Damascus دمشق (Dimashq) |
22,530,746 | 185,180 കി.m2 (71,498 ച മൈ) | ||
Tajikistan Republic of Tajikistan |
Тоҷикистон — Ҷумҳурии Тоҷикистон (Tojikiston — Jumhurii Tojikiston) | Dushanbe Душанбе (Dushanbe) |
7,768,385 | 143,100 കി.m2 (55,251 ച മൈ) | ||
Thailand Kingdom of Thailand |
ประเทศไทย — ราชอาณาจักรไทย (Prathet Thai — Ratcha Anachak Thai) | Bangkok กรุงเทพฯ (Krung Thep) |
67,091,089 | 513,120 കി.m2 (198,117 ച മൈ) | ||
Timor-Leste/East Timor[a] Democratic Republic of Timor-Leste |
Timor-Leste — República Democrática de Timor-Leste Tetum: Timor Lorosa'e — Repúblika Demokrátika Timor Lorosa'e |
Dili Dili Tetum: Dili |
1,143,667 | 14,874 കി.m2 (5,743 ച മൈ) | ||
Turkey[a] Republic of Turkey |
Türkiye — Türkiye Cumhuriyeti | Ankara Ankara |
79,749,461 | 783,562 കി.m2 (302,535 ച മൈ) | ||
Turkmenistan | Türkmenistan | Ashgabat Aşgabat |
5,054,828 | 488,100 കി.m2 (188,456 ച മൈ) | ||
United Arab Emirates | اﻹﻣﺎرات — دولة الإمارات العربية المتحدة (Al Imārāt — Al Imārāt al ‘Arabīyah al Muttaḩidah) | Abu Dhabi أبوظبي (Abu Dhabi) |
9,577,000 | 83,600 കി.m2 (32,278 ച മൈ) | ||
Uzbekistan Republic of Uzbekistan |
O‘zbekiston — O‘zbekiston Respublikasi | Tashkent Toshkent |
30,492,800 | 447,400 കി.m2 (172,742 ച മൈ) | ||
Vietnam / Viet Nam Socialist Republic of Vietnam |
Việt Nam — Cộng Hòa Xã Hội Chủ Nghĩa Việt Nam | Hanoi Hà Nội |
91,519,289 | 332,698 കി.m2 (128,455 ച മൈ) | ||
Yemen Republic of Yemen |
اليمن — الجمهورية اليمنية (Al Yaman — Al Jumhūrīyah al Yamanīyah) | Sana'a صنعاء (Şan‘ā’) |
25,956,000 | 527,968 കി.m2 (203,850 ച മൈ) |
References
[തിരുത്തുക]- ↑ "United Nations Member States". United Nations. Retrieved 10 August 2011.
- ↑ 2.0 2.1 "Field Listing :: Names". CIA. Archived from the original on 2018-12-14. Retrieved 28 July 2011.
- ↑ "UNGEGN List of Country Names" (PDF). United Nations Group of Experts on Geographical Names. 2007. Retrieved 28 July 2011.
- ↑ 4.0 4.1 "List of countries, territories and currencies". Europa. 9 August 2011. Retrieved 10 August 2011.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;UN Names
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Field Listing :: Capital". CIA. Archived from the original on 2018-11-22. Retrieved 3 August 2011.
- ↑ "UNGEGN World Geographical Names". United Nations Group of Experts on Geographical Names. 29 July 2011. Retrieved 3 August 2011.
- ↑ "Country Comparison :: Population". CIA. July 2012. Archived from the original on 2011-09-27. Retrieved 2 September 2012.
- ↑ "Field Listing :: Area". CIA. Archived from the original on 2014-01-31. Retrieved 7 August 2011.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-02. Retrieved 2017-12-07.
കുറിപ്പുകൾ
[തിരുത്തുക]- ↑ Although the majority of Egypt is in Africa, it could be argued that the Sinai Peninsula is geographically a part of Asia.
- Pages using the JsonConfig extension
- Articles containing Pashto-language text
- Articles containing English-language text
- Articles containing Malay (macrolanguage)-language text
- Articles containing Khmer-language text
- Articles containing Indonesian-language text
- Articles containing Kyrgyz-language text
- Articles containing Lao-language text
- Articles containing Mongolian-language text
- Articles containing Nepali (macrolanguage)-language text
- Articles containing Filipino-language text
- Articles containing Tajik-language text
- Articles containing Portuguese-language text
- Articles containing Turkmen-language text
- Articles containing Uzbek-language text
- ഏഷ്യയുമായി ബന്ധപ്പെട്ട പട്ടികകൾ
- ഏഷ്യൻ രാജ്യങ്ങൾ