ഏവൂർ കണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഏവൂർ കണ്ണൻ

ഏവൂർ ശ്രീകൃഷ്ണസ്വാമിയുടെ സ്വന്തം ആനയാണ് ഏവൂർ കണ്ണൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കണ്ണന്റെ ഉടമസ്ഥത. അവന്റെ ആരാധകർ അവനായി ഫേസ്ബുക് പേജ് തുറന്നിട്ടുണ്ട്.[1] ശരത് എന്നയാളാണ് കണ്ണന്റെ ഇപ്പോഴത്തെ പാപ്പാൻ. അനിയപ്പൻ എന്ന ഒരു പാപ്പാനായിരുന്നു അവനെ കൊണ്ടുനടന്നിരുന്നത്.[2]

ഏവൂർ കണ്ണൻ
ഏവൂർ ക്ഷേത്രം

മൃഗപീഡ[തിരുത്തുക]

സ്വല്പം കുറുമ്പനായ ഈ ആന മൃഗപീഡനത്തിന്റെ ഇരയായി കണക്കാക്കപ്പെടുന്നു.അവനെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ യൂറ്റ്യൂബിൽ പ്രശസ്തമാണ്[3] അതുകൊണ്ട് തന്നെ യാകണം 4-4-2018നു സ്വന്തം പാപ്പാനെ അവൻ ചവിട്ടി കൊന്നത് [4] അവനെ പീഡിപ്പിക്കുന്ന ചിത്രം പ്രശസ്തമായശേഷം അവനെ ചികിത്സക്കായി കോന്നി ആനവളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും കുറച്ചു ദിവസങ്ങൾക്കകം തിരികെ കൊണ്ടുപോയതായി കാണുന്നു.[5]

  1. https://www.facebook.com/GajarajakumaranEvoorKannan/
  2. https://www.facebook.com/GajarajakumaranEvoorKannan/photos/a.585288474906271.1073741829.386545921447195/669285253173259/?type=3&theater
  3. https://www.youtube.com/watch?v=qtukONg3qUk
  4. http://www.doolnews.com/elephant-kill-man-while-bathing452.html
  5. http://malayalam.webdunia.com/article/keralam-tourism/%E0%B4%95%E0%B5%8B%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%87%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B5%81%E0%B4%96%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8D-109073100036_1.htm
"https://ml.wikipedia.org/w/index.php?title=ഏവൂർ_കണ്ണൻ&oldid=3428831" എന്ന താളിൽനിന്ന് ശേഖരിച്ചത്