ഉള്ളടക്കത്തിലേക്ക് പോവുക

ഏഴൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് ഏഴൂർ. ഇവിടം വളരെ ഉയർന്ന പ്രദേശം ആണ് .കഥകളി സംഗീതജ്ഞനായ അന്തരിച്ച കലാമണ്ഡലംതിരൂർ നമ്പീശൻ -(പുളിയിൽ നാരായണൻ നമ്പീശൻ)ഏഴൂർ സുബ്രഹ്മണ്യക്ഷേത്രത്തിനടുത്ത് ആണു ജനിച്ചത്


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഏഴൂർ&oldid=4301084" എന്ന താളിൽനിന്ന് ശേഖരിച്ചത്