ഏഴാം രാത്രി
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ഏഴാം രാത്രി | |
|---|---|
| സംവിധാനം | കൃഷ്ണകുമാർ |
| കഥ | കൃഷ്ണകുമാർ |
| തിരക്കഥ | കൃഷ്ണകുമാർ |
| Story by | കൃഷ്ണകുമാർ |
| നിർമ്മാണം | കൃഷ്ണകുമാർ |
| അഭിനേതാക്കൾ | |
| സംഗീതം | ഇളയരാജ |
നിർമ്മാണ കമ്പനി | ആൾമൈറ്റി ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
ഓൾമൈറ്റി ഫിലിംസിന്റെ ബാനറിൽ 1982-ൽ കൃഷ്ണകുമാർ എഴുതി സംവിധാനം ചെയ്ത് സ്വയം പുറത്തിറക്കിയ ഒരു ഇന്ത്യൻ മലയാളം ത്രില്ലർ ചിത്രമാണ് ഏഴാം രാത്രി . കമൽഹാസനാണ് ചിത്രത്തിലെ നായകൻ. [1] [2] [3] ഇളയരാജയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഇത് ഏഴാവത് ഇരവിൽ എന്ന പേരിൽ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. [4] [5]
കാസ്റ്റ്
[തിരുത്തുക]- കമൽഹാസൻ
- നാഗേഷ്
- മാസ്റ്റർ രഘു
- ജ്യോതി ലക്ഷ്മി
- സുഭാഷിണി
- രാജേശ്വരി
അവലംബം
[തിരുത്തുക]- ↑ "Ezham Rathri". www.malayalachalachithram.com. Retrieved 2014-10-16.
- ↑ "Ezham Rathri". malayalasangeetham.info. Archived from the original on 2015-05-13. Retrieved 2014-10-16.
- ↑ "Ezham Rathri". m3db.com. Retrieved 2019-12-02.
- ↑ "Ezhavathu Iravil (Tamil dubbed title)". Retrieved 2019-12-02.
- ↑ "Ezhavathu Iravil (Celluloid) | Movies & Lyrics". Archived from the original on 2019-12-03. Retrieved 2023-08-30.