ഏലാവതാര
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ മുഖാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഏലാവതാര[1] [2]
വരികളും അർത്ഥവും
[തിരുത്തുക]വരികൾ | അർത്ഥം | |
---|---|---|
പല്ലവി | ഏലാവതാരമെത്തുകൊണ്ടിവി ഏമി കാരണമു രാമുഡൈ |
എന്തിനാണ് ഭഗവാനേ അങ്ങ് രാമൻ ആയി അവതരിച്ചത്? എന്താണ് അതിന്റെ കാരണം? |
അനുപല്ലവി | ആലമു സേയുടകാ അയോധ്യ പാലന സേയുടകാ ഓ രാഘവ |
യുദ്ധം നടത്താനാണോ അതോ അയോദ്ധ്യ ഭരിക്കാനോ? |
ചരണം | യോഗുലു ജൂചുടന്ദുകാ ഭവ- രോഗുല ബ്രോചുടന്ദുകാ ശത രാഗരത്ന മാലികലു രചിഞ്ചിന ത്യാഗ- രാജുകു വരമൊസഗുടന്ദുകാ |
സന്യാസികൾക്ക് അങ്ങയുടെ ദർശനം ലഭിക്കാനാണോ? ഇഹലോകജീവിതമാകുന്ന രോഗത്താൽ വലയുന്നവരെ രക്ഷിക്കാനാണോ? അതോ നൂറുകണക്കിനു രാഗരത്നങ്ങൾ കൊണ്ട് അങ്ങേക്ക് മാലതീർക്കുന്ന ത്യാഗരാജന് വരം നൽകാനാണോ? |
അവലംബം
[തിരുത്തുക]- ↑ http://selene-lyrics.blogspot.com/2011/10/elavatara-tyagaraja-kritis-eng.html
- ↑ "Thyagaraja Kritis" (PDF). sangeetha priya.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ത്യാഗരാജൻ എന്ന താളിലുണ്ട്.