ഏറ്റവും കൂടുതൽ പേർ കണ്ട അഭിമുഖങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് ഏറ്റവും കൂടുതൽ പേർ ടെലിവിഷനിൽ കണ്ട അഭിമുഖങ്ങളുടെ പട്ടിക ആണ്

ഫെബ്രുവരി 10, 1993 നു ഓപ്ര വിൻഫ്രി മൈക്കൽ ജാക്സണുമായി നടത്തിയ അഭിമുഖമാണ് ഏറ്റവും കൂടുതൽ ആളുകൾ കണ്ട അഭിമുഖം.വളരെ സ്വകാര്യമായ ജീവിത നയിച്ചിരുന്ന ജാക്സൺ 14 വർഷത്തോളമായി അഭിമുഖം നൽകിയിരുന്നില്ല.ഈ അഭിമുഖം ജാക്സന്റെ വസതിയായ നെവർലാന്റ് റാഞ്ചിൽ വെച്ചാണ് നടന്നത്.ഇത് ലോകമെമ്പാടുമായി ഒമ്പത് കോടി ജനങ്ങളാണ് വീക്ഷിച്ചത്.[1]

അഭിമുഖങ്ങൾ[തിരുത്തുക]

Rank അഭിമുഖം ചെയ്യപ്പെട്ട ആൾ അഭിമുഖം ചെയ്ത ആൾ പ്രേക്ഷകരുടെ എണ്ണം

(ദശലക്ഷം)

പരമ്പര സംപ്രേഷണം ചെയ്ത ദിവസം സംപ്രേഷണം ചെയ്ത ചാനൽ അവലംബങ്ങൾ
1 മൈക്കൽ ജാക്സൺ ഓപ്ര വിൻഫ്രി 90.0 Oprah 01993-02-10 ഫെബ്രുവരി 10 1993 ABC [2]
2 മോണിക്ക ലെവിൻസ്കി Barbara Walters 74.0 20/20 01999-03-03 മാർച്ച് 3 1999 ABC [3]
3 റിച്ചാർഡ് നിക്സൺ ഡേവിഡ് ഫ്രോസ്റ്റ് 45.0 Nixon Talks 01977-05-05 മേയ് 5 1977 CBS [4]
4 ബിൽ ക്ലിന്റൺ, ഹിലരി ക്ലിന്റൺ Steve Kroft 40.0 60 Minutes 01992-01-26 ജനുവരി 26 1992 CBS [5]
5 ബറാക്ക് ഒബാമ Matt Lauer 21.9 TODAY 02009-02-01 ഫെബ്രുവരി 1 2009 NBC [6]
6 വിറ്റ്നി ഹ്യൂസ്റ്റൺ Diane Sawyer 21.0 Primetime 02002-12-04 ഡിസംബർ 4 2002 ABC [7]
7 John and Patsy Ramsey Barbara Walters 19.6 20/20 02000-03-17 മാർച്ച് 17 2000 ABC [8]
8 ബാറക് ഒബാമ Bill O'Reilly 17.3 Fox News 02011-02-06 ഫെബ്രുവരി 6 2011 FOX [9]
9 കെയ്റ്റ്ലിൻ ജെന്നർ Diane Sawyer 16.9 20/20 02015-04-24 ഏപ്രിൽ 24 2015 ABC [10]

അവലംബം[തിരുത്തുക]

  1. "Oprah Reflects on Her Interview with Michael Jackson". Web. Oprah.com. September 16, 2009. ശേഖരിച്ചത്: June 25, 2012.
  2. "Michael Jackson's brother angry at Oprah Winfrey visit". The Telegraph. November 2, 2010.
  3. "Huge Ratings for Lewinsky". Los Angeles Times. March 5, 1999.
  4. "Profile:Sir David Frost". UK News. BBC. 2005-05-28. ശേഖരിച്ചത്: 2008-12-13.
  5. "40 Million Watched Clintons on '60 Minutes,' CBS Says".
  6. "A Pregame Interview Prediction Falls Short".
  7. "'World News' to Run Extended Portions of 2002 Whitney Houston Interview".
  8. "Bruce Jenner Interview Ratings Hits Newsmag Demo Record In Live+3".
  9. "The Most-Watched Interview In History? Not Quite".
  10. "Bruce Jenner Interview Ratings: 17 Million Watch ABC Special".