ഏരിയൽ വിൻറർ
ഏരിയൽ വിന്റർ | |
---|---|
ജനനം | Ariel Winter Workman ജനുവരി 28, 1998 Los Angeles California, U.S. |
വിദ്യാഭ്യാസം | University of California, Los Angeles |
തൊഴിൽ | Actress, voice actress |
സജീവ കാലം | 2002–present |
ബന്ധുക്കൾ |
|
ഏരിയൽ വിന്റർ എന്നു പൊതുവായി അറിയപ്പെടുന്ന ഏരിയൽ വിന്റർ വർക്ക്മാൻ (ജനനം: ജനുവരി 28, 1998) ഒരു അമേരിക്കൻ അഭിനേത്രിയും ഡബ്ബിഗ് ആർട്ടിസ്റ്റുമാണ്. കോമഡി പരമ്പരയായ മോഡേൺ ഫാമിലിയിലെ അലക്സ് ഡൺഫി, അതുപോലെതന്നെ സോഫിയ ദ ഫസ്റ്റ് എന്ന ഡിസ്നി ജൂനിയർ ഷോയിലെ ടൈറ്റിൽ കഥാപാത്രത്തിൻറെ ശബ്ദം, 2014 ലെ ആനിമേഷൻ സിനിമയായ മി. പീബഡി ആൻറ് ഷെർമാനിലെ പെന്നി പീറ്റേർസൺ എന്ന കഥാപാത്രത്തിൻറെ ശബ്ദം എന്നിവയിലൂടെ അവർ പ്രേക്ഷകർക്കു സുപരിചിതയാണ്. ഏരിയൽ വിന്ററും അവരുടെ മോഡേൺ ഫാമിലി പരമ്പരയിലെ സഹ അഭിനേതാക്കളും മികച്ച സമഗ്ര കോമഡി പരമ്പരയ്ക്കുള്ള നാലു സ്ക്രീൻ ആക്ടേർസ് ഗിൽഡ് പുരസ്കാരത്തിന് അർഹരായിരുന്നു.
ആദ്യകാലജീവിതം
[തിരുത്തുക]1998 ജനുവരി 28 ന്[1] കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിൽ ക്രിസൂളുടേയും (മുമ്പ്, ബാറ്റിസ്റ്റസ്) ഗ്ലെൻ വർക്ക്മാൻറേയും പുത്രിയായി ഏരിയൽ വിന്റർ ജനിച്ചു. അഭിനേതാക്കളായ ഷാനെൽ വർക്ക്മാൻ, ജിമ്മി വർക്ക്മാൻ എന്നിവരുടെ സഹോദരിയാണ് അവർ.[2][3][4]
കാലരംഗം
[തിരുത്തുക]സിനിമകൾ
[തിരുത്തുക]വർഷം | പേര് | വേഷം | കുറിപ്പുകൾ |
---|---|---|---|
2005 | കിസ് കിസ് ബാംഗ് ബാംഗ് | യുവതിയായ ഹാർമണി ഫെയ്ത് ലെയിൻ | |
2006 | ബാംബി II | തമ്പറുടെ സഹോദരി | ശബ്ദം നല്കിയത് |
2006 | ക്യൂരിയസ് ജോർജ്ജ് | കിഡ് | ശബ്ദം നല്കിയത് |
2006 | ഐസ് ഏജ്: ദ മെൽറ്റ് ഡൌൺ | വിവിധ കഥാപാത്രങ്ങൾ | ശബ്ദം നല്കിയത് |
2006 | ഓവർ ദ ഹെഡ്ജ് | Additional voices | ശബ്ദം നല്കിയത് |
2006 | ഗ്രിൽഡ് | Dolly | |
2008 | വൺ മിസ്ഡ് കോൾ | Ellie Layton | |
2008 | ഹോർട്ടൺ ഹിയേർസ് എ ഹൂ | Various characters | ശബ്ദം നല്കിയത് |
2008 | സ്പീഡ് റേസർ | Young Trixie Shimura | |
2009 | ടെയിൽസ് ഫ്രം ദ കാത്തലിക് ചർച്ച് ഓഫ് എൽവിസ്! | Little girl | |
2009 | Final Fantasy VII: Advent Children Complete | Marlene Wallace | ശബ്ദം നല്കിയത് |
2009 | Life Is Hot in Cracktown | Suzie | |
2009 | Duress | Sarah Barnett | |
2009 | Opposite Day | Carla Benson | |
2009 | Cloudy with a Chance of Meatballs | Various characters | ശബ്ദം നല്കിയത് |
2009 | Afro Samurai: Resurrection | Young Sio | ശബ്ദം നല്കിയത് |
2010 | Killers | Sadie | |
2010 | Nic & Tristan Go Mega Dega | Lisa | |
2010 | DC Showcase: Green Arrow | Princess Perdita | ശബ്ദം നല്കിയത് |
2011 | Chaperone, TheThe Chaperone | Sally | |
2011 | Phineas and Ferb: Across the 2nd Dimension | Gretchen / Various characters | ശബ്ദം നല്കിയത് |
2011 | Fred 2: Night of the Living Fred | Talia Dawg | |
2012 | Excision | Grace | |
2012 | ParaNorman | Blithe Hollow – kid | ശബ്ദം നല്കിയത് |
2012/13 | Batman: The Dark Knight Returns – Parts 1 & 2 | Carrie Kelley/Robin (voice) | Direct-to-video; originally released separately |
2012 | Sofia the First: Once Upon a Princess | Sofia | ശബ്ദം നല്കിയത് |
2013 | Dora the Explorer and the Destiny Medallion | Dora | YouTube short film series by CollegeHumor |
2013 | Scooby-Doo! Stage Fright | Chrissy Damon | ശബ്ദം നല്കിയത് |
2013 | Sofia the First: The Floating Palace | Sofia | ശബ്ദം നല്കിയത്e |
2013 | Tad, The Lost Explorer | Sara Lavrof | ശബ്ദം നല്കിയത് |
2014 | Mr. Peabody & Sherman | Penny Peterson | ശബ്ദം നല്കിയത് |
2015 | Safelight | Kate | |
2016 | Elena and the Secret of Avalor | Sofia | ശബ്ദം നല്കിയത് |
2017 | Smurfs: The Lost Village | Smurf Lily | ശബ്ദം നല്കിയത് |
2017 | ദ ലാസ്റ്റ് മൂവി സ്റ്റാർ | Lil |
ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
2005 | Listen Up! | Little Girl | Episode: "Last Vegas" |
2005 | Tickle-U | Pipoca | |
2005 | Freddie | Hobo | Episode: "Halloween" |
2006 | Monk | Donna Cain | Episode: "Mr. Monk and the Astronaut" |
2006 | So NoTORIous | Little Tori | 5 episodes |
2006 | Jericho | Julie | Episode: "Pilot" |
2006 | Bones | Liza | Episode: "The Girl with the Curl" |
2006 | Nip/Tuck | Kid | Episode: "Reefer" |
2007 | Crossing Jordan | Gwen | Episode: "Faith" |
2007 | Shorty McShorts' Shorts | Taffy | Episode: "Flip-Flopped"; voice role |
2007 | Criminal Minds | Katie Jacobs | Episode: "Seven Seconds" |
2007–15 | Phineas and Ferb | Gretchen / Various characters | Voice role |
2008 | Ghost Whisperer | Natalie | Episode: "Imaginary Friends and Enemies" |
2009 | ER | Lucy Moore | 5 episodes |
2009 | Penguins of Madagascar, TheThe Penguins of Madagascar | Little girl | Episode: "What Goes Around / Mask of the Raccoon"; voice role |
2009–present | Modern Family | Alex Dunphy | Main role |
2011 | Jake and the Never Land Pirates | Marina the Mermaid | 15 episodes; voice role |
2011 | Minnie's Bow-Toons | Roxie Squirrel | Episode: "Pom Pom Problem;Pet Adoption" |
2011 | WWE Raw | Appearing as herself | Appeared February 14, 2011 on the Valentine's Day Edition as a Guest Star |
2011 | R. L. Stine's The Haunting Hour: The Series | Jenny | Episode: "Fear Never Knocks" |
2012 | Gracie | Episode: "Headshot" | |
2012–present | Sofia the First | Sofia | Voice role |
2016 | Milo Murphy's Law | Jackie | Episode: "The Wilder West" |
2018 | The Adventures of Puss in Boots | Penny Peterson | Episode: "All Hail, Puss!" |
വീഡിയോ ഗെയിം
[തിരുത്തുക]Year | Title | Voice role |
---|---|---|
2010 | Kingdom Hearts Birth by Sleep | Young Kairi |
2012 | Final Fantasy XIII-2 | Mog |
2012 | Guild Wars 2 | Cassie |
2014 | Kingdom Hearts HD 2.5 Remix | Young Kairi |
2015 | Final Fantasy Type-0 HD | Moglin |
അവലംബം
[തിരുത്തുക]- ↑ Bacardi, Francesca (January 28, 2015). "Ariel Winter Celebrates Her Birthday With Friends, a Cake and a Wish!". E!. Retrieved May 17, 2017.
- ↑ Rowley, Alison (November 10, 2012). "Ariel Winter's grandfather: 'I never witnessed any abuse'". Digital Spy. Archived from the original on November 13, 2012.
- ↑ Lee, Ken (December 12, 2012). "Ariel Winter to Stay with Sister, Dad to Oversee Estate". People. Archived from the original on July 7, 2015.
- ↑ "Helen G. Batistas Obituary". The Washington Post via Legacy.com. Archived from the original on July 6, 2015. Retrieved September 18, 2014.
{{cite news}}
: Italic or bold markup not allowed in:|publisher=
(help)