ആവണക്ക്
(ഏരണ്ഡ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ആവണക്ക് Castor oil plant | |
---|---|
ആവണക്ക് ചെടി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഡിവിഷൻ: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
Subtribe: | Ricininae
|
ജനുസ്സ്: | Ricinus
|
വർഗ്ഗം: | R. communis
|
ശാസ്ത്രീയ നാമം | |
Ricinus communis L. | |
പര്യായങ്ങൾ | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
യൂഫോർബിയേസീ കുടുംബത്തിലെ ഒരു ചെടിയാണ് ആവണക്ക്' അല്ലെങ്കിൽ ചിറ്റാവണക്ക്. റിസിനസ് ജനുസിലെയും, റിസിനിനേ ഉപനിരയിലെതന്നെയും ഏക സ്പീഷിസ് ആണ് ആവണക്ക്.
ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു. പ്രധാനമായുംതൈലമാണ് ഉപയോഗിച്ചു വരുന്നത്. വെളുത്ത കുരുവിൽ നിന്ന് ലഭിക്കുന്ന തൈലമാണ് ഉത്തമം.[1]
രസാദി ഗുണങ്ങൾ[തിരുത്തുക]
- രസം :മധുരം, കടു, കഷായം
- ഗുണം :ഗുരു, സ്നിഗ്ധം, തീക്ഷ്ണം, സൂക്ഷ്മം
- വീര്യം :ഉഷ്ണം
- വിപാകം :മധുരം[2]
റിസിൻ[തിരുത്തുക]
ആവണക്കിന്റെ കുരുവിൽ നിന്നും ഉൽപാദിപ്പിക്കുന്ന റിസിൻ എന്ന വസ്തു മാരകവിഷമാണ്.
ഔഷധയോഗ്യ ഭാഗം[തിരുത്തുക]
എണ്ണ, വേര്, ഇല... അതായത് സമൂലം. അങ്ങനെ പറഞ്ഞാൽ ഒരു ചെടിയുടെ എല്ലാ ഭാഗവും എന്നർത്ഥം. [2]
ചിത്രശാല[തിരുത്തുക]
- ആവണക്കിന്റെ ചിത്രങ്ങൾ
അവലംബം[തിരുത്തുക]
- ↑ അഷ്ടാംഗഹൃദയം, കേരള സർക്കാർ സാംസ്കാരിക വകുപ്പ്, ISBN 81-86365-06-0 , പുറം 705.
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്