ഏയ്ഞ്ചലോ മാത്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഏയ്ഞ്ചലോ മാത്യൂസ്
Angelo Mathews.jpg
ഏയ്ഞ്ചലോ മാത്യൂസ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഏയ്ഞ്ചലോ ഡേവിസ് മാത്യൂസ്
ജനനം (1987-06-02) 2 ജൂൺ 1987 (പ്രായം 32 വയസ്സ്)
കൊളംബോ, ശ്രീലങ്ക
വിളിപ്പേര്Kaluwa, Angie
ഉയരം6 ft 0 in (1.83 m)
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിRight-arm fast-medium
റോൾഓൾറൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 112)4 July 2009 v Pakistan
അവസാന ടെസ്റ്റ്31 December 2013 v Pakistan
ആദ്യ ഏകദിനം (ക്യാപ് 137)31 December 2008 v Zimbabwe
അവസാന ഏകദിനം27 December 2013 v Pakistan
പ്രാദേശിക തലത്തിൽ
വർഷംടീം
2010Kolkata Knight Riders (India)
2012–2013Pune Warriors (India)
2012Nagenahira Nagas (Sri Lanka)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC List A
കളികൾ 44 132 74 176
നേടിയ റൺസ് 3,054 3,015 5, 103 3, 718
ബാറ്റിംഗ് ശരാശരി 52.69 38.83 52.07 34.42
100-കൾ/50-കൾ 4/15 1/22 12/25 0/29
ഉയർന്ന സ്കോർ 160 139* 270 81
എറിഞ്ഞ പന്തുകൾ 1,998 3,606 4,529 4,547
വിക്കറ്റുകൾ 19 77 44 108
ബൗളിംഗ് ശരാശരി 73.71 35.00 49.88 31.12
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 1 1 1
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 2/60 6/20 5/47 6/20
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 20/– 31/– 45/– 55/–
ഉറവിടം: ESPN Cricinfo, 20 June 2014

ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് ഏയ്ഞ്ചലോ മാത്യൂസ്.

കായിക ജീവിതം[തിരുത്തുക]

2009ൽ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഏയ്ഞ്ചലോ മാത്യൂസ് അരങ്ങേറ്റം കുറിച്ചത്. പാകിസ്താൻ താരങ്ങളായ സയീദ് അജ്മലിന്റെയും മുഹമ്മദ് ആമിറിന്റെയും അരങ്ങേറ്റം ഈ പരമ്പരയിലായിരുന്നു. പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ തന്റെ ആദ്യ അർധ സെഞ്ച്വറി നേടി. 2011ൽ കൊളംബോയിൽ വെച്ച് ഓസ്ട്രേലിയയ്ക്കെതിരെയാണ് തന്റെ ആദ്യ സെഞ്ച്വറി മാത്യൂസ് നേടിയത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ ടീമുകൾക്കെതിരെ ശരാശരിയിലും താഴെയുള്ള പ്രകടനമാണ് മാത്യൂസ് കാഴ്ചവെച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ നാല് സെഞ്ച്വറികളിൽ രണ്ടും മികച്ച പേസ് ബൗളർമാരായ ജയിംസ് ആന്റേഴ്സണും സ്റ്റുവർട്ട് ബ്രോഡ് എന്നിവരടങ്ങയ ഇംഗ്ലണ്ട് ടീമിനെതിരായി ആയിരുന്നു. 13 മത്സരങ്ങളിൽ ക്യാപ്റ്റനായി 86.62 ശരാശരി നേടി.

ക്യാപ്റ്റനെന്ന നിലയിൽ[തിരുത്തുക]

2012ലെ ടി20 ലോകകപ്പിനു ശേഷം മഹേള ജയവർധനെ ക്യാപ്റ്റൻ സ്ഥാനമസ്ഥാനമൊഴിഞ്ഞപ്പോൾ മാത്യൂസ് ടി20 ടീമിന്റെ ക്യാപ്റ്റനായി. 2013ൽ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി. ഇംഗ്ലണ്ടിനെതിരായ പരമ്പര മാത്യൂസിന്റെ നേതൃത്വത്തിൽ ടീം 3-2ന് സ്വന്തമാക്കി. പാകിസ്താനെതിരായ പരമ്പരയും നേടിയിരുന്നു.

ടെസ്റ്റ്[തിരുത്തുക]

നം. റൺസ് എതിർടീം Batting position ഇന്നിങ്സ് ടെസ്റ്റ് Venue H/A/N Date Result Ref
1 105*  ഓസ്ട്രേലിയ 6 1 3/3 SSC, Colombo Home 16 September 2011 Drawn [1]
2 157*  പാകിസ്താൻ 6 2 1/3 Sheikh Zayed Cricket Stadium, Abu Dhabi Away 3 January 2014 Drawn [2]
3 102  ഇംഗ്ലണ്ട് 6 1 1/2 Lord's, London Away 15 June 2014 Drawn [3]
4 160  ഇംഗ്ലണ്ട് 6 2 2/2 Headingley, Leeds Away 23 June 2014 Won [4]

ഏകദിനം[തിരുത്തുക]

നം. റൺസ് എതിർടീം Batting position ഇന്നിങ്സ് ടെസ്റ്റ് Venue H/A/N Date Result Ref
1 139*  ഇന്ത്യ 5 JSCA International Cricket Stadium,Ranchi Away 16 November Lost [5]

അവലംബം[തിരുത്തുക]

  1. "Australia tour of Sri Lanka, 2011, 3rd Test: Sri Lanka v Bangladesh at Colombo (SSC), Mar 16–20, 2013". ESPNcricinfo. ശേഖരിച്ചത് 8 January 2014.
  2. "Sri Lanka tour of United Arab Emirates, 2013/14, 1st Test: Sri Lanka v Pakistan at Abu Dhabi, 31 Dec 2013– 4 Jan 2014". ESPNcricinfo. ശേഖരിച്ചത് 8 January 2014.
  3. "Sri Lanka tour of England and Ireland, 1st Investec Test: England v Sri Lanka at Lord's, Jun 12–16, 2014". ESPNcricinfo. ശേഖരിച്ചത് 15 June 2014.
  4. "Sri Lanka tour of England and Ireland, 2nd Investec Test: England v Sri Lanka at Leeds, Jun 20–24, 2014". ESPNcricinfo. ശേഖരിച്ചത് 23 June 2014.
  5. http://www.espncricinfo.com/india-v-sri-lanka-2014-15/engine/match/792297.html

പുറം കണ്ണികൾ[തിരുത്തുക]

Preceded by
Mahela Jayawardene
Sri Lankan national cricket captain (Tests & ODIs)
2013–present
Succeeded by
Incumbent
Persondata
NAME Mathews, Angelo
ALTERNATIVE NAMES
SHORT DESCRIPTION Sri Lankan cricketer
DATE OF BIRTH 2 June 1987
PLACE OF BIRTH Colombo
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഏയ്ഞ്ചലോ_മാത്യൂസ്&oldid=2307405" എന്ന താളിൽനിന്ന് ശേഖരിച്ചത്