ഏമാനതിച്ചേവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ സഹാനരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഏമാനതിച്ചേവോ.

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി ഏമാനതിച്ചേവോ
ഏമെഞ്ചിനാവോ
എനിക്ക് എന്ത് ആജ്ഞയാണ് അങ്ങ് തന്നതെന്നും
എന്നേപ്പറ്റി അങ്ങ് എന്താണ് കരുതുന്നതെന്നും എനിക്കറിയില്ല
അനുപല്ലവി നാ മാടലു വിനവോ
രാമ നാ തല വ്രാലേമോ
ഓ! രാമാ, എന്റെ വാക്കുകൾ അങ്ങ് കേൾക്കില്ലേ
എന്റെ തലയിലെഴുത്ത് എന്താണെന്ന് എനിക്കറിയില്ല
ചരണം യശമായുവു സദ്ഭക്തിയു
ഏകാന്ത ചിത്തമു
സുശരീരമൊസംഗേ
ഭാസുര ത്യാഗരാജ നുത
ഓ! ത്യാഗരാജനാൽ പൂജിക്കപ്പെടുന്ന സുന്ദരനായ
രാമാ കീർത്തിയും ദീർഘായുസ്സും ഗാഢമായ
ഭക്തിയും ഏകാഗ്രമായ മനസ്സും ആരോഗ്യമുള്ള
ശരീരവും എല്ലാം അങ്ങ് നൽകുന്നതാണല്ലോ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏമാനതിച്ചേവോ&oldid=3562724" എന്ന താളിൽനിന്ന് ശേഖരിച്ചത്