ഉള്ളടക്കത്തിലേക്ക് പോവുക

ഏണസ്റ്റ് മാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ernst Mach ഏണസ്റ്റ് മാക്ക്
Ernst Mach (1838–1916)
ജനനം
Ernst Waldfried Josef Wenzel Mach

18 February 1838
മരണം19 ഫെബ്രുവരി 1916(1916-02-19) (78 വയസ്സ്)
പൗരത്വംAustrian
അൽമ മേറ്റർUniversity of Vienna
അറിയപ്പെടുന്നത്Mach number
Mach's principle
Shock waves
Mach waves
Mach reflection effects
Mach band
Criticism of Isaac Newton's bucket argument[1]
Mach diamonds
Empirio-criticism
Scientific career
FieldsPhysicist
InstitutionsUniversity of Graz
Charles University (Prague)
University of Vienna
Doctoral advisorAndreas von Ettingshausen
ഗവേഷണ വിദ്യാർത്ഥികൾHeinrich Gomperz
Ottokar Tumlirz
മറ്റ് ശ്രദ്ധേയരായ വിദ്യാർത്ഥികൾAndrija Mohorovičić
Signature
Notes
He was the godfather of Wolfgang Pauli. The Mach–Zehnder interferometer is named after his son Ludwig Mach, who was also a physicist.

ഒരു ഓസ്ട്രിയൻ ഭൗതിക ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു ഏണസ്റ്റ് മാക്ക് (Ernst Waldfried Josef Wenzel Mach /ˈmɑːx/; German: [ˈɛɐ̯nst max]; 18 February 1838 – 19 February 1916) [2] 1838 ഫെബ്രുവരി 18-ന് ആസ്ട്രിയൻ സാമ്രാജ്യത്തിലെ ക്രിലിസ് എന്ന പ്രദേശത്താണ് മാക്ക് ജനിച്ചത്.അദ്ദേഹത്തിന്റെ പിതാവ് ബ്രെണോൻ ഒരു പ്രഭുകുദുംബയത്തിന്റെ ട്യൂട്ടറായി പ്രവർത്തിച്ചിരുന്നു.മാക്കിന്റെ ജന്മദേശം തോയനി ആയിരുന്നു എന്ന് മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. ആഘാതതരംഗങ്ങളെക്കുറിച്ച് (Shock Waves) അദ്ദേഹം ഗവേഷണം നടത്തി, അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് മാക് സംഖ്യയ്ക്ക് ഈ പേര് നല്കിയത്.

ബാല്യം

[തിരുത്തുക]

14 വയസ്സകുന്നതുവരെ മാക്ക് സ്കൂളിൽ ചേർന്നു പഠിച്ചില്ല. അച്ഛനമ്മമാരായിരുന്നു ആദ്യ ഗുരുക്കന്മാർ.


പരീക്ഷണങ്ങൾ

[തിരുത്തുക]

കണ്ടെത്തലുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Mach, E. (1960 [1883]), The Science of Mechanics, LaSalle, IL: Open Court Publishing, p. 284.
  2. "Ernst Mach". Encyclopædia Britannica. 2016. Retrieved January 6, 2016.
"https://ml.wikipedia.org/w/index.php?title=ഏണസ്റ്റ്_മാക്ക്&oldid=4547976" എന്ന താളിൽനിന്ന് ശേഖരിച്ചത്