ഏഞ്ചലോ മാത്യൂസ്
Jump to navigation
Jump to search
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഏഞ്ചലോ മാത്യൂസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | കൊളംബോ, ശ്രീലങ്ക | 2 ജൂൺ 1987|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | Kaluwa, Angie | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 6 അടി 0 in (1.83 മീ) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈ ഫാസ്റ്റ് മീഡിയം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾറൗണ്ടർ, Sri Lanka Test and ODI captain | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 112) | 4 ജൂലൈ 2009 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 31 ഡിസംബർ 2013 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 137) | 31 ഡിസംബർ {{{odidebutyear}}} v സിംബാവെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 27 ഡിസംബർ 2013 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2010 | കൊൽക്കത്ത നൈറ്റ് റൈഡേർസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012-2013 | [[[പൂനെ വാരിയേർസ്|പൂണെ വാരിയേഴ്സ്]] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012-present | Nagenahira Nagas | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPN Cricinfo, 4 January 2014 |
ഒരു ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് ഏഞ്ചലോ മാത്യൂസ് (ജനനം 2 ജൂൺ 1987).
ജനനം[തിരുത്തുക]
1987 ജൂൺ 2ന് ശ്രീലങ്കയിലെ കൊളംബോയിൽ ജനിച്ചു.
പഠനം[തിരുത്തുക]
സെന്റ്.ജോസഫ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി.
അണ്ടർ-19 ക്രിക്കറ്റ് ടീം ക്യാപ്റ്റൻസി[തിരുത്തുക]
ശ്രീലങ്കയിൽ നടന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.
ഐ പി എൽ[തിരുത്തുക]
ആദ്യ സീസണിൽ മാത്യൂസ് കൊൽക്കത്തക്കുവേണ്ടിയാണ് കളിച്ചത്. എന്നാൽ 2010ലെ ഐ പി എല്ലിൽ മാത്യൂസിനെ [[പൂണെ
കരിയർ[തിരുത്തുക]
2008ൽ സിംബാവെക്കെതിരെ അരങ്ങേറ്റം.
ക്യാപ്റ്റൻസി[തിരുത്തുക]
2012ലെ ഐസിസി ടി20 ലോകകപ്പ് ശ്രീലങ്കയ്ക്ക് നഷ്ടമായതിനെത്തുടർന്ന് മഹേല ജയവർധനെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു. ആ മാസത്തിന്റെ അവസാനം മാത്യൂസിനെ ടി20 ക്യാപ്റ്റനായി നിയമിച്ചു. 2013 ഫെബ്രുവരിയിൽ ഏകദിന ടീമിന്റെയും ക്യാപ്റ്റനായി.[1]
സെഞ്ച്വറികൾ[തിരുത്തുക]
ഏകദിന സെഞ്ച്വറികൾ[തിരുത്തുക]
നം. | സ്കോർ | എതിർടീം | Pos. | Inn. | Test | Venue | H/A/N | Date | Result | Ref |
---|---|---|---|---|---|---|---|---|---|---|
1 | 105* | ![]() |
6 | 1 | 3/3 | SSC, Colombo | Home | Error in Template:Date table sorting: 'September' is not a valid month | Drawn | [2] |
2 | 157* | ![]() |
6 | 2 | 1/3 | Sheikh Zayed Cricket Stadium, Abu Dhabi | Away | Error in Template:Date table sorting: 'January' is not a valid month | Drawn | [3] |
ഏകദിന മാൻ ഓഫ് ദി മാച്ചുകൾ[തിരുത്തുക]
S No | Opponent | Venue | Date | Match Performance |
---|---|---|---|---|
1 | Zimbabwe | Shere Bangla National Stadium, Mirpur | 12 January 2009 | 52* (96 balls: 1x4, 2x6); 6-0-19-1 |
2 | India | R. Premadasa Stadium, Colombo | 12 September 2009 | 19 (37 balls: 1x4); 6-0-20-6 |
3 | Australia | Melbourne Cricket Ground, Melbourne | 3 November 2010 | DNB; 77* (84 balls: 8x4, 1x6); |
4 | Pakistan | R. Premadasa Stadium, Colombo | 18 June 2012 | 10-0-41-0; 80* (76 balls: 4x4, 2x6); |
ടി20 മാൻ ഓഫ് ദി മാച്ചുകൾ[തിരുത്തുക]
S No | Opponent | Venue | തീയതി | പ്രകടനം |
---|---|---|---|---|
1 | ഇന്ത്യ | Beausejour Stadium, Gros Islet | 11 May 2010 | 3-0-29-0; 46 (37 balls: 3x4, 2x6); |
അവലംബം[തിരുത്തുക]
- ↑ [1]
- ↑ "Australia tour of Sri Lanka, 2011, 3rd Test: Sri Lanka v Bangladesh at Colombo (SSC), Mar 16-20, 2013". ESPNcricinfo. ശേഖരിച്ചത് 8 January 2014.
- ↑ "Sri Lanka tour of United Arab Emirates, 2013/14, 1st Test: Sri Lanka v Pakistan at Abu Dhabi, 31 Dec 2013- 4 Jan 2014". ESPNcricinfo. ശേഖരിച്ചത് 8 January 2014.