ഏഞ്ചലീന കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഞ്ചലീന കൗണ്ടി, ടെക്സസ്
Angelina county tx courthouse 2015.jpg
The Angelina County Courthouse in Lufkin
പ്രമാണം:Map of ടെക്സസ് highlighting ആഞ്ചലീന കൗണ്ടി.svg
Location in the U.S. state of ടെക്സസ്
Map of the United States highlighting ടെക്സസ്
ടെക്സസ്'s location in the U.S.
സ്ഥാപിതം1846
Named forA Hasinai woman who assisted early Spanish missionaries and was named Angelina by them
സീറ്റ്Lufkin
വലിയ പട്ടണംLufkin
വിസ്തീർണ്ണം
 • ആകെ.865 ച മൈ (2,240 കി.m2)
 • ഭൂതലം798 ച മൈ (2,067 കി.m2)
 • ജലം67 ച മൈ (174 കി.m2), 7.7%
ജനസംഖ്യ
 • (2010)86,771
 • ജനസാന്ദ്രത109/sq mi (42/km²)
Congressional district1st
സമയമേഖലCentral: UTC-6/-5
Websitewww.angelinacounty.net

ആഞ്ചലീന കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം കൗണ്ടിയിലെ ജനസംഖ്യ 86,771 ആയിരുന്നു.[1] ഇതിന്റെ കൗണ്ടി സീറ്റ് ലുഫ്കിൻ ആണ്.[2] 1846 ൽ നാകോഗ്ഡോഷെസ് കൗണ്ടിയിൽ നിന്നാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ആദ്യകാല സ്പാനിഷ് മിഷണറിമാരെ സഹായിച്ച ഹസിനായ് തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വനിതയായിരുന്ന ഏഞ്ചലീനയുടെ പേര് കൗണ്ടിയ്ക്കു നൽകപ്പെട്ടു.[3]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2011-07-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 8, 2013.
  2. "Find a County". National Association of Counties. മൂലതാളിൽ നിന്നും 2011-05-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
  3. "About". Angelina County website. മൂലതാളിൽ നിന്നും 2015-02-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-01-08.
"https://ml.wikipedia.org/w/index.php?title=ഏഞ്ചലീന_കൗണ്ടി&oldid=3651999" എന്ന താളിൽനിന്ന് ശേഖരിച്ചത്