എ സ്റ്റഡി ഇൻ സ്കാർലെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുവപ്പിൽ ഒരു പഠനം
1888-ലെ ആദ്യപതിപ്പിന്റെ പുറംചട്ട
1888-ലെ ആദ്യപതിപ്പിന്റെ പുറംചട്ട
ചുവപ്പിൽ ഒരു പഠനം
Author ആർതർ കോനൻ ഡോയൽ
Country യുണൈറ്റഡ് കിങ്ഡം
Language ഇംഗ്ലീഷ് ഭാഷ
Series Sherlock Holmes
Genre അപസർപ്പകകഥ
Publisher Ward Lock & Co
Publication date
1887
Pages 96
Followed by The Sign of the Four

ആർതർ കോനൻ ഡോയൽ രചിച്ച, നാലു നോവലുകളും 56 ചെറുകഥകളും ഉൾപ്പെടുന്ന ഷെർലക് ഹോംസ് പരമ്പരയിൽ ആദ്യത്തേതാണ് എ സ്റ്റഡി ഇൻ സ്കാർലെറ്റ് എന്ന നോവൽ. ഈ കൃതിയ്ക്ക് ‘വാട്സന്റെ കുറിപ്പുകൾ’ 'പുണ്യവാളന്മാരുടെ നാട് ‘എന്നുമായി രണ്ട് ഭാഗങ്ങളുണ്ട്. 1887ൽ ഈ കൃതി പുറത്തിറങ്ങി.

ചോരക്കളം[1] എന്ന പേരിലും ചുവപ്പിൽ ഒരു പഠനം[2] എന്ന പേരിലും ഈ കൃതിയുടെ മലയാളപരിഭാഷകൾ പുറത്തിറങ്ങിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. ബി അബുരാജ്. "സ്കോട്ട്ലൻഡ് യാർഡ് വിൽപ്പനയ്ക്ക് !". ദേശാഭിമാനി വാരാന്തപ്പതിപ്പ്. ദേശാഭിമാനി. ശേഖരിച്ചത് 2013 ജൂലൈ 2. "അപസർപ്പക കഥകളുടെ കുലപതിയായ ആർതർ കൊനൻ ഡോയലിന്റെ "ചോരക്കളം" എന്ന നോവലിന്റെ ഇതിവൃത്തം ഈ കേസിന്റെ അന്വേഷണമാണ്." 
  2. http://buy.mathrubhumi.com/books/Mathrubhumi/Translation/bookdetails/1187/chuvappil-oru-padanam
"https://ml.wikipedia.org/w/index.php?title=എ_സ്റ്റഡി_ഇൻ_സ്കാർലെറ്റ്&oldid=2374365" എന്ന താളിൽനിന്നു ശേഖരിച്ചത്